കണ്ണൂർ: റോഡിലെ നിയമം തെറ്റിച്ചുള്ള ഓട്ടം തടയാൻ സ്ഥാപിച്ച കാമറകൾ മൂന്ന് മാസം കൊണ്ട് പിടിച്ചെടുത്തത് 55,869 നിയമലംഘനങ്ങൾ. 3.53 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയത്. എ.ഐ കാമറകൾ പ്രവർത്തനം തുടങ്ങി നോട്ടീസ്...
പയ്യന്നൂർ: വാഹനങ്ങളുടെ ശവപ്പറമ്പായ ചരിത്ര മൈതാനത്തിന് ഒടുവിൽ സ്വാതന്ത്ര്യം. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സജീവ സാന്നിധ്യമാവുകയും ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന കെ.പി.സി.സി സമ്മേളനത്തിന് വേദിയാവുകയും ചെയ്ത പയ്യന്നൂർ പൊലീസ് മൈതാനത്തിൽ വാഹനങ്ങൾ കൂട്ടിയിട്ടത് ഏറെ...
കണ്ണൂർ: കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയും ടാപ്പിംഗ് കൂലിയും വളങ്ങളുടെ വില വർദ്ധനവുമടക്കം റബ്ബർ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത നിലയിലെത്തി കർഷകർ.സർക്കാർ പ്രഖ്യാപിച്ച സഹായം മുടങ്ങുകയും ടാപ്പിംഗ് നടത്താൻ ആളെ ലഭിക്കാത്തതും കൂടിയാകുമ്പോൾ കൃഷി ഉപേക്ഷിക്കാനുള്ള...
പയ്യന്നൂര്‍: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ജാതീയ വിവേചനം നേരിട്ടത് പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിൽ നിന്ന്. ദേവസ്വം മന്ത്രിയായിട്ടു പോലും താന്‍ നേരിട്ട ജാതീയ വിവേചനം കോട്ടയത്തെ ഒരു ചടങ്ങില്‍ വെളിപ്പെടുത്തിയതോടെയാണ് ഇതു ചർച്ചയായത്....
കണ്ണൂർ : ജില്ലയിൽ കോവിഡിനു ശേഷം നിലച്ചു പോയ സർവീസുകൾ പുനരാരംഭിച്ചു കെ.എസ്.ആർ.ടി.സി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 3 രാത്രികാല സർവീസുകളാണു കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചത്. രാത്രിയാത്രയ്ക്ക് ആശ്രയിച്ചിരുന്ന സർവീസുകൾ നിർത്തിയതോടെ കടുത്ത ബുദ്ധിമുട്ടിലായിരുന്നു യാത്രക്കാർ....
കണ്ണൂർ : നടുവിൽ പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ ക്രമക്കേടു നടന്നുവെന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. നേരത്തെ നടന്ന പ്രാഥമിക പരിശോധനയെ തുടർന്നുള്ള അന്വേഷണമാണിത്. കഴിഞ്ഞ ദിവസം നടുവിൽ പഞ്ചായത്ത് ഓഫിസിലെത്തി രേഖകൾ ശേഖരിച്ച വിജിലൻസ്...
കണ്ണൂർ : ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്ത ജില്ലയിലെ 14403 കർഷകർക്കു പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ നിന്നുള്ള ധന സഹായം മുടങ്ങി. രണ്ടു ഹെക്ടർ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള അർഹരായ ചെറുകിട കർഷകർക്ക്...
പാപ്പിനിശ്ശേരി : ദേശീയപാത നിർമാണം പുരോഗമിക്കുന്നതിനിടെ ഓട്ടോറിക്ഷകൾക്ക് പാർക്കിങ് സൗകര്യം ഇല്ലാതാകുന്നു. ദേശീയപാതയോരത്തെ പ്രധാന കവലകളിലുളള ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഒരിടവുമില്ലാതെ അലയേണ്ടി വരുന്നത്. നിർമാണം പൂർത്തിയായാലും സർവീസ് റോഡിൽ ഒരിടത്തും ഓട്ടോറിക്ഷ പാർക്കിങ് സൗകര്യം കിട്ടില്ല....
കണ്ണൂർ : ജില്ലാ ആസ്പത്രിയിൽ വയർ എരിയുന്ന സാധുക്കൾക്ക് സഹായവുമായി സംഘടനകൾ സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ, പൊതിയിലെ പ്ലാസ്റ്റിക് കവറുകളും മറ്റും രോഗികൾ അലസമായി കൈകാര്യം ചെയ്യുന്നത് പ്രയാസമുണ്ടാക്കുകയാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിതരണം ചെയ്യുന്ന...
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിന് കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് അനുവദിക്കാൻ പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കാനുള്ള സാധ്യതയേറി. ടൂറിസം, സിവില്‍ വ്യോമയാനവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി അടുത്തിടെ കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്...