കണ്ണൂര്‍: കമ്പില്‍ തെരു സ്വദേശിയായ വിഷ്ണുവിന്റെ (18) പിറന്നാള്‍ ദിനം അന്ത്യ യാത്രയായി.സുഹൃത്തിനെ കൂട്ടി പെരളശ്ശേരി അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാടാച്ചിറ ഹൈസ്കൂള്‍ സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടം. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിക്ക്...
കണ്ണൂർ : പുതുതായി അനുവദിച്ച വന്ദേഭാരതിന്റെ റൂട്ട് സംബന്ധിച്ച് പല ചർച്ചകളും ഉയർന്നിരുന്നുവെങ്കിലും നിലവിൽ സർവീസ് നടത്തുന്ന അതേ റൂട്ട് തന്നെ മതിയെന്നു റെയിൽവേ തീരുമാനിക്കുകയായിരുന്നു. ആദ്യ വന്ദേഭാരതിനു വേണ്ടി കാസർകോട് റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ...
ചക്കരക്കൽ: ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ കുറുവക്കുണ്ട് ശ്രദ്ധേയമാകുന്നു. നാലര ഏക്കറിലുള്ള ഈ പ്രകൃതി രമണീയ പ്രദേശം അത്യപൂർവ വൃക്ഷങ്ങളാലും പക്ഷികളാലും സമ്പന്നമാണ്. കക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിന്റെ സ്ഥലമാണിത്. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന വിവിധയിനം മരങ്ങളും ഔഷധച്ചെടികളും...
പേരാവൂർ: ഏഷ്യൻ ഗെയിംസ് വനിതാ വോളിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താരമാണ് മിനിമോൾ എബ്രഹാം. 2010 ഗാങ്ഷൂ ഏഷ്യൻ ഗെയിസ് മുതൽ ഇന്ത്യൻ ടീമിലുണ്ട്. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നായികയായിരുന്നു. യൂത്ത് ടീം അടക്കം 18...
കണ്ണൂർ: മണിപ്പുരിലെ വംശീയകലാപത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികളുടെ ആദ്യബാച്ച് ഉപരിപഠനത്തിനായി കണ്ണൂരിലെത്തി. മണിപ്പുരിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി സംഘം കണ്ണൂരിലെത്തിയത്.കണ്ണൂർ...
പാനൂർ : പരിസ്ഥിതിയെ തകർക്കുകയും കുടിവെള്ളം മുട്ടിക്കുകയും ചെയ്യുന്ന കൃത്രിമ ജലപാത പദ്ധതിക്കെതിരേ ഒക്ടോബർ രണ്ടിന് പരിസ്ഥിതി സംരക്ഷണറാലി നടത്തും. കുന്നോത്തുപീടികയിൽ നിന്ന് പാനൂർ ബസ്സ്റ്റാൻഡിൽ സമാപിക്കും. പൂക്കോം മുസ്ലിം എൽ.പി. സ്കൂളിൽ ചേർന്ന പാനൂർ...
കണ്ണൂർ : ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയിൽ നടത്തിയ ‘ഓപ്പറേഷൻ ഫോസ്കോസ്’ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന 44 സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്. രജിസ്ട്രേഷനുള്ള 26 സ്ഥാപനങ്ങളോട് ലൈസൻസ് എടുക്കാൻ നിർദേശിച്ചു. എട്ട് സ്ക്വാഡുകളായി ജില്ലയിൽ...
കണ്ണൂർ : പാതിവഴിയിൽ പഠനം മുടങ്ങിയ വിഷമം മാറ്റാൻ അച്ഛനും മകനും ഒന്നിച്ചെത്തി. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ പരീക്ഷയെഴുതി ഒന്നാംതരം വിജയം ഉറപ്പാക്കാൻ. ചാലാട് പള്ളിക്ക് സമീപം താമസിക്കുന്ന പി.പി. ഷറഫുദ്ദീനും മകൻ മുഹമ്മദ് മുഹസിൻ...
കണ്ണൂർ : ‘ഇവിടെയെത്തിയില്ലെങ്കിൽ ഞങ്ങൾ എന്താകുമായിരുന്നു എന്നറിയില്ല. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയപ്പോഴാണ് ഈ വഴി തുറന്നത്. കണ്ണൂർ സർവകലാശാലയ്ക്കും കേരള സർക്കാരിനും നന്ദി’–കലാപം കലുഷിതമാക്കിയ മണിപ്പുരിൽ നിന്ന് കണ്ണൂർ സർവകലാശാലയിൽ പഠിക്കാനെത്തിയ കിംഷി സിൻസണിന്റെ വാക്കുകളിൽ...
വളപട്ടണം: ദേശീയ പാതയിൽ വളപട്ടണം പാലത്തിനും പഴയ ടോൾ ഗേറ്റിനും ഇടയിൽ നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച കരിങ്കൽ സംരക്ഷണ ഭിത്തി ബലപ്പെടുത്താൻ തുടങ്ങി. പരിസ്ഥിതിവാദികളുടെയും മറ്റും പരാതിയെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്. ദേശീയ...