പയ്യന്നൂർ : എട്ടിക്കുളം താജുൽ ഉലമ അബ്ദുൽ റഹ്മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെ പത്താമത് ഉറൂസ് 16 മുതൽ 18 വരെ നടക്കും. 16-ന് രാവിലെ 11-ന് വളപട്ടണം, ഏഴിപ്പള്ളി, മാഠായിപ്പള്ളി, ളിയാഉൽ മുസ്തഫ മഖാം,...
തളിപ്പറമ്പ് : പുരാണകഥകളിലെ നിരവധി മൂഹൂർത്തങ്ങൾ വരച്ചുകാട്ടാൻ ബൊമ്മകളൊരുക്കി നവരാത്രി ആഘോഷത്തിന് തയ്യാറെടുക്കുകയാണ് തളിപ്പറമ്പിലെ വിജയ് നീലകണ്ഠൻ. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ പരമ്പരാഗത ശൈലിയിലാണ് ബൊമ്മക്കൊലു ആഘോഷിക്കുന്നത്. തമിഴ് ബ്രാഹ്മണരുടെ നവരാത്രിയാഘോഷങ്ങളുടെ ഭാഗമാണ് ബൊമ്മക്കൊലു...
കണ്ണൂർ : ചന്ദനക്കാംപാറയിലെ വിജയൻ കടലായിയുടെയും പദ്മിനിയുടെയും മകളായ സിമി ഐ.ടി.ഐ.യിൽ നിന്ന് ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുത്ത തൊഴിൽ കോഴിവളർത്തലായിരുന്നു. കൃഷിക്കാരനായ അച്ഛനിൽനിന്ന് പകർന്നുകിട്ടിയ നാട്ടറിവുകളായിരുന്നു സിമിയുടെ ഊർജം. വിവാഹിതയായി ബക്കളം കാനൂലിൽ...
കണ്ണൂർ : വായനയുടെ സുഖം വായിച്ചാലേ അറിയാൻ കഴിയൂ. കാഴ്ച പരിമിതിമൂലം വായിക്കാനാവാത്തവർക്ക് വായനയുടെ പൂക്കാലമൊരുക്കാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. മലയാളസാഹിത്യത്തിലെ പ്രശസ്ത കൃതികൾ ബ്രെയിൻലിപിയിൽ ലഭ്യമാക്കാനാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയൊരുക്കുന്നത്. കാഴ്ച പരിമിതർക്കായി ഓഡിയോ കൃതികളാണ്...
പാലക്കാട് ഡിവിഷനുകീഴിൽ എൻജിനിയറിങ് ജോലി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച വൈകുന്ന ട്രെയിനുകൾ എറണാകുളം ജങ്ഷൻ- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305): 1.30 മണിക്കൂർ, സെക്കന്തരാബാദ് ജങ്ഷൻ- തിരുവനന്തപുരം സെൻട്രൽ...
കണ്ണൂർ : ജില്ലയിൽ പ്രതിവർഷം ആറുകോടി മുട്ടയുൽപ്പാദിപ്പിച്ച് അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതി. ജില്ലയുടെ ഗ്രാമീണ ജനതയുടെ വരുമാനം ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണത്തിനും മുതൽക്കൂട്ടായ പദ്ധതി തുടർച്ചയായ 28 വർഷം പിന്നിടുകയാണ്. മൃഗസംരക്ഷണ വകുപ്പ് ജനകീയാസൂത്രണ...
കണ്ണൂർ : കൊച്ചിയിൽ നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ് സംഘടിപ്പിക്കുന്ന ദേശീയ കാർഷിക സയൻസ് കോൺഗ്രസ് മുഖാമുഖം പരിപാടിയിൽ തിളങ്ങി കണ്ണൂരിലെ കർഷകർ. ജില്ലയിലെ ആറ് പേരാണ് കർഷക–ശാസ്ത്രജ്ഞ മുഖാമുഖത്തിൽ പങ്കെടുത്തത്. കാലാവസ്ഥാ വ്യതിയാനകാലത്ത്...
ശ്രീകണ്ഠപുരം: നാലു പേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് നാടിനെയാകെ സങ്കടത്തിലാക്കി വിഷ്ണു യാത്രയായി. ഏരുവേശി പുപ്പറമ്പ് കുരിശുപള്ളിക്കു സമീപം താമസിക്കുന്ന വിഷ്ണു ഷാജി(22)യാണ് സുമനസ്സുകളുടെ കനിവിന് കാത്തുനില്ക്കാതെ യാത്രയായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ജീവനക്കാരനായിരുന്നു. കോഴിക്കോട് വെച്ചുണ്ടായ...
കണ്ണൂർ : ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലെ തിക്കിലും തിരക്കിലുംപെട്ട് ഒരു യാത്രക്കാരികൂടി കുഴഞ്ഞുവീണു. മംഗളൂരു നിന്നു നാഗർകോവിലേക്കുള്ള പരശുറാം എക്സ്പ്രസിലെ(16649) ലേഡീസ് കോച്ചിലെ യാത്രക്കാരിയാണു രാവിലെ ട്രെയിൻ കൊയിലാണ്ടിയെത്താറായപ്പോൾ കുഴഞ്ഞുവീണത്. തിരക്കിൽ ശ്വാസം പോലും കിട്ടാത്ത...
കണ്ണൂർ : കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ മറ്റ് വകുപ്പുകളിലേക്ക് മാറാൻ ജീവനക്കാരുടെ തിരക്ക്. കണ്ണൂർ ജില്ലയിലെ ജീവനക്കാരിൽ 32 ശതമാനവും ബിവറേജസ് കോർപ്പറേഷനിലേക്കുള്ള ഡെപ്യൂട്ടേഷന് അപേക്ഷിച്ചിരിക്കയാണ്. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലെ 1162 ജീവനക്കാരിൽ 373...