കണ്ണൂർ : തിരക്കിൽ ശ്വാസം മുട്ടുന്ന തീവണ്ടി കോച്ചുകളിൽ സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമങ്ങളും. 20 ദിവസത്തിനിടെ കാസർകോടിനും കോഴിക്കോടിനും ഇടയിൽ ആറ് കേസുകളെടുത്തു. കേസിന് പോകാൻ മടിച്ച് പരാതി നൽകാത്ത സംഭവങ്ങൾ വേറെയുമുണ്ട്. ദക്ഷിണ റെയിൽവേയിൽ...
മൃഗസംരക്ഷണ , ക്ഷീര , മത്സ്യകൃഷി മേഖലകളിലെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നതിനും, വിവിധ ആവശ്യങ്ങള്‍ക്കുള്ള ലോണുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത് ....
കണ്ണൂർ : പിടിച്ചതിനെക്കാൾ വലുതാണ് മാളത്തിലുള്ളതെന്ന ഭാഷാ പ്രയോഗം അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നു ഈ ട്രെയിൻ യാത്ര. തിക്കിത്തിരക്കി കമ്പിയിൽ പിടികൂടി ഒരുവിധം കംപാർട്ട്മെന്റിനുള്ളിൽ കയറിയപ്പോൾ ആൾത്തിരക്കിന്റ നിലയില്ലാക്കയത്തിൽപെട്ടതു പോലെയായി. ശ്വാസം വിടാൻ പോലും കഴിയാത്തത്ര തിരക്ക്....
കണ്ണൂർ: മൊബൈൽ ഓൺലൈൻ ഗെയിമുകൾക്കും ഇന്റർനെറ്റ് അശ്ലീല സൈറ്റുകൾക്കും അടിമകളായ കുട്ടികളെ തിരിച്ചു കൊണ്ടുവരാൻ തയാറാക്കിയ പൊലീസിന്റെ ഡിഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ) പദ്ധതിക്ക് ഇതുവരെ തുടക്കമായില്ല. കണ്ണൂർ, തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ്...
തളിപ്പറമ്പ് : ഇറച്ചിക്കോഴി ഫീഡിങ്ങ് സെൻററിന് നാടുകാണിക്കടുത്ത് പന്നിയൂരിൽ പത്ത് ഏക്കർ അനുവദിക്കുമെന്ന് എം.വി. ഗോവിന്ദൻ എം.എൽ.എ. പറഞ്ഞു. കേരള ചിക്കൻ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആയിരം കോടി വിറ്റുവരവുള്ള സംരംഭമായി ഇത്...
കണ്ണൂർ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പിൽ എം. വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. നിലവിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,...
താമരശ്ശേരി: ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം അടിവാരം മുതൽ ലക്കിടി വരെ നിരവധി വാഹനങ്ങൾ ആണ് മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നത്. എട്ടാം വളവിൽ ലോറി ബ്രേക്ക് ഡൗൺ ആയി കുടുങ്ങിക്കിടക്കുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം. ക്രെയിൻ എത്തിച്ച്...
കണ്ണൂർ : യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്ന ഹർജി പരിഗണനയിലിരിക്കവെ വീണ്ടും നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ. ഈ മാസം 30നാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് ഹരജി വീണ്ടും പരിഗണിക്കുക. ഗൾഫ് നാടുകളിൽ...
കണ്ണൂർ : വളപട്ടണം ആർപ്പാംതോട് ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. ചാലാട് പഞ്ചാബി റോഡിലെ പി. പി. ശ്രീന (45) ആണ് മരിച്ചത്. ശ്രീനയുടെ കൂടെ ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിയായ മകൾ നക്ഷത്രയെ ഗുരുതര...
കണ്ണൂർ: തളിപ്പറമ്പ് കപ്പാലത്ത് സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. തൃച്ചംബരം യു. പി സ്കൂളിലെ വിദ്യാർത്ഥിയായ ബിലാലിനാണ് (11) പരിക്കേറ്റത്. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബസ് സൈക്കിളിൽ പോവുകയായിരുന്ന...