കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ വൻ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ചൊവ്വാഴ്ച ഉച്ചക്ക് കലക്ടറുമായി നടത്തിയ ചർച്ചയിലാണ് ദ്രുതഗതിയിലുള്ള നീക്കത്തിന് തീരുമാനം. കഴിഞ്ഞ അവധിദിനങ്ങളിൽ...
കണ്ണൂർ : കോഴിക്കോട് ഭാഗത്തേക്കു മാത്രമല്ല, കാസർകോട് ഭാഗത്തേക്കും തിരിച്ചും കടുത്ത യാത്രാ ദുരിതമാണ് വടക്കേ മലബാറുകാർ നേരിടുന്നത്. ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചും ട്രെയിൻ സമയം യാത്രക്കാരുടെ സൗകര്യം നോക്കാതെ മാറ്റിയും വന്ദേഭാരതിനു വേണ്ടി ട്രെയിനുകൾ...
കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് മരണപാച്ചിൽ തുടരുകയാണ് സ്വകാര്യ ബസുകള്‍. കണ്ണൂരിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് പേരാണ് സ്വകാര്യ ബസ് അപടകങ്ങളിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. അതിവേഗത്തിൽ മത്സരിച്ചോടുന്ന ബസുകൾക്ക് റോഡ്...
കണ്ണൂർ : യാത്രക്കാർ തിങ്ങിനിറഞ്ഞ് പോകുമ്പോൾ കേരളത്തിലോടിക്കുന്നത് ആകെ 12 മെമു തീവണ്ടികൾ. ഇവയിൽ എട്ടു വണ്ടികൾ ആഴ്ചയിൽ ഒരു ദിവസം ‘അവധി’യുമാണ്. യാത്രത്തിരക്ക് കണക്കിലെടുത്താൽ മെമു സർവീസ് ഏറ്റവും കുറവ് കേരളത്തിലാണ്. പൂർണമായും കേരളത്തിലോടുന്നത്...
കണ്ണൂർ : മലബാറിലെ പോയ കാല ചരിത്രത്തിന്റെ അവശേഷിപ്പുകൾ തേടി ചരിത്ര കുതുകികളായ ഒരു സംഘമാളുകൾ മലബാർ പൈതൃക യാത്ര നടത്തി. നവംബര്‍ 31 മുതല്‍ ഡിസംബര്‍ മൂന്നുവരെ നീണ്ടുനില്‍ക്കുന്ന കോഴിക്കോട് മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ...
കണ്ണൂർ: കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു സര്‍വിസ് നടത്തും. നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക സര്‍വിസ്. തിങ്കളാഴ്ചകളില്‍ പുലര്‍ച്ച 4.40ന് കണ്ണൂരില്‍ നിന്ന്...
കണ്ണൂർ : രാജ്യത്തുടനീളം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ടിക്കറ്റ് പരിശോധന കടുപ്പിക്കാൻ റെയില്‍വേ ബോര്‍ഡ് തീരുമാനം. നവംബര്‍ 27 വരെ ഇതിനായി സ്പെഷല്‍ ഡ്രൈവ് നടത്താനാണ് നിര്‍ദേശം. ഇതുസംബന്ധിച്ചുള്ള റെയില്‍വേ ബോര്‍ഡ് പാസഞ്ചര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്...
കണ്ണൂർ ∙:കായിക മേഖലയുമായി ബന്ധപ്പെട്ടു സർക്കാർ നടത്തുന്ന പരിപാടികളോടുള്ള കായിക ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മ വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി വി.അബ്ദുറഹ്മാൻ. കണ്ണൂർ ജി.വി.എച്ച്എസ്എസിൽ(സ്പോർട്സ്) നിർമിച്ച ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ടുകളുടെയും സ്പോർട്സ് മെഡിസിൻ സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കായിക...
കണ്ണൂര്‍ : കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും. ഈ മാസം 30 മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ...
കണ്ണൂർ : ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്റെ ലോകത്തേയ്ക്ക് ചുവടുവയ്ക്കുന്ന ദിനം. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. വിദ്യാദേവതയായ സതസ്വതിക്ക് മുന്നിൽ മാതാവോ പിതാവോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ...