ഇരിക്കൂർ : കാലവർഷക്കെടുക്കിയിൽ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയെടുക്കാത്ത പി.ഡബ്ല്യു.ഡി. അധികൃതർക്കെതിരേ പ്രതിഷേധം ശക്തമായി. ഇരിക്കൂറിൽ റോഡ് തകർന്ന ഭാഗത്ത് നിലവിൽ ബാരിക്കേഡ് വെച്ച് ഗതാഗതം തടസ്സപ്പെടുത്തി, മറുവശത്തുകൂടെ വാഹനങ്ങൾ കടത്തിവിടുന്നതിനാൽ...
തളിപ്പറമ്പ് (കണ്ണൂർ): 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 75 വയസ്സുകാരന് ഒൻപതു വർഷം തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. പെരിങ്ങോം പെരുന്തട്ട ഉദയം കുന്ന് പറൂർക്കാരൻ പി.മാധവനെയാണ് തളിപ്പറമ്പ് പോക്സോ...
കണ്ണൂർ: വ്യാജലോൺ തട്ടിപ്പ് നിർബാധം തുടരുന്നതായി സൂചന നൽകി മാഹി സ്വദേശിയായ യുവതിയുടെ പരാതി പൊലീസിന് മുന്നിൽ. നാൽപതിനായിരം രൂപ. ഇൻസ്റ്റഗ്രാമിൽ കണ്ട പോസ്റ്റിൽ ക്ളിക്ക് ചെയ്ത യുവതിക്കാണ് ഇത്രയും പണം നഷ്ടമായത്.ഇൻസ്റ്റഗ്രാം വഴി തുറന്നുകിട്ടിയ...
പയ്യന്നൂർ : ഗാന്ധിജിയുടെ 154ാമത് ജന്മവാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് അഖിലേന്ത്യാ ഖാദിഗ്രാമ വ്യവസായ കമ്മിഷൻ സംഘടിപ്പിക്കുന്ന ഖാദി ഉത്സവത്തിന്റെ ഭാഗമായി പയ്യന്നൂർ ഫർക്കാ ഗ്രാമോദയ ഖാദി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഖാദി...
കണ്ണൂർ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒട്ടും പിന്നിലല്ല വടക്കേ മലബാറിലെ റെയിൽവേ സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്ക് ഗ്രേഡും പദവികളുമെല്ലാം പ്രഖ്യാപിക്കുമ്പോൾ വരുമാനക്കണക്കുകളും റെയിൽവേ അഭിമാനപൂർവം പ്രസിദ്ധീകരിക്കാറുണ്ട്. എന്നിട്ടും ട്രെയിനുകളുടെ എണ്ണമെടുക്കുമ്പോൾ വടക്കേ മലബാർ എന്നും പിന്നിലാണ്....
ഏലപ്പീടിക : ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രമായി വളരുന്ന ഏലപ്പീടികയിൽ വിനോദസഞ്ചാരികൾക്കായി സൗകര്യങ്ങൾ ഒരുക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ജില്ലാ പഞ്ചായത്തിന്റെ എട്ട് ലക്ഷം രൂപയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഒരുലക്ഷം രൂപയും കണിച്ചാർ പഞ്ചായത്തിന്റെ...
കണ്ണൂർ: കൊവിഡ് ഭീതി ഒഴിഞ്ഞിട്ടും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ തിരക്കൊഴിയുന്നില്ല. ആരോഗ്യ വകുപ്പിന് കീഴിലുള പൊസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ ഇപ്പോഴും നൂറുകണക്കിനാളുകളാണ് ഇപ്പോഴും ചികിത്സക്കെത്തുന്നത്. കുട്ടികളിലും മുതിർന്നവരിലും കാഴ്ചക്കുറവ്, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, ശ്വാസകോശരോഗങ്ങൾ, മാനസിക രോഗങ്ങൾ,...
കണ്ണൂർ: ബസുകളുടെ അമിത വേഗവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രണ്ട് ദിവസത്തെ സ്പെഷ്യല്‍ ഡ്രൈവില്‍ 35 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബസ്സുകളുടെ അമിതവേഗം, അശ്രദ്ധയോടെ വാഹനം ഓടിക്കല്‍, സ്പീഡ് ഗവര്‍ണര്‍ ഉപയോഗിക്കാതിരിക്കല്‍ എന്നിവയിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്....
കണ്ണൂർ : ജില്ലയിലെ വനാതിർത്തികളിൽ ആനവേലി സ്ഥാപിക്കാൻ 20 ദിവസത്തിനകം മാപ്പിങ് നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറളത്ത് നിലവിൽ ആനമതിൽ നിർമാണം...
കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്. യോഗ്യത: പ്ലസ്ടു, എ.എന്‍.എം / ജെ.പി.എച്ച് എന്‍ കോഴ്സ്, സി.സി.പി.എന്‍ കോഴ്സ്. പ്രായപരിധി: 2023 ജനുവരി ഒന്നിന്...