കണ്ണൂർ: ജില്ലയുടെ വികസനം വാനോളം ഉയരാൻ ജില്ല പഞ്ചായത്തും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രവാസി നിക്ഷേപ സംഗമ (എൻ.ആർ.ഐ സമ്മിറ്റ്) ത്തിന്റെ ആദ്യദിനം 1404 കോടിരൂപയുടെ നിക്ഷേപവുമായി സംരംഭകർ. ഇതു സംബന്ധിച്ച വാർത്തസമ്മേളനത്തിലാണ്...
കണ്ണൂർ: സംസ്ഥാനത്തു ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാകുമ്പോഴും ലഹരി കേസുകളിൽ എക്സൈസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകളുടെ പരിശോധന കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിക്കാത്തത് തുടർ നടപടികളെ പ്രതികൂലമായി ബാധിക്കുന്നു. ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകളും സർക്കാർ അംഗീകൃത കെമിക്കൽ ലാബുകൾ...
ചാല : ജലാശയത്തിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയായി. ചാല-നടാൽ ബൈപ്പാസ് റോഡിൽ മാതൃഭൂമി സ്റ്റോപ്പിന് സമീപത്തെ ജനവാസകേന്ദ്രത്തിലാണ് മാലിന്യം ഒഴുക്കുന്നത്. രാത്രിയിൽ റോഡരികിൽ വാഹനം നിർത്തി ഇവിടെയുള്ള ജലാശയത്തിലേക്ക് മലിനജലം നേരിട്ടൊഴുക്കുകയാണ്. 10...
കണ്ണൂർ: കൊങ്കൺവഴി ഓടുന്ന കേരളത്തിൽനിന്നുള്ള തീവണ്ടികളുടെ സമയം ബുധനാഴ്ചമുതൽ മാറും. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയുള്ള മൺസൂൺ ടൈ ടേബിൾ അവസാനിക്കുന്നതോടെയാണിത്. മംഗള, ജനതാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികൾക്ക് പുതിയ സമയമാണ്....
കണ്ണൂർ: കേരള ചിക്കൻ പദ്ധതിയിലൂടെ ഇനി സംസ്കരിച്ച കോഴിയിറച്ചിയും മൂല്യവർധിത ഉത്പന്നങ്ങളും വിപണിയിലെത്തും. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. കോഴിയിറച്ചി കഴുകിവൃത്തിയാക്കി പല വിഭവങ്ങൾക്കാവശ്യമായ രീതിയിൽ മുറിച്ച് കേരള ചിക്കൻ ഔട്ട്ലെറ്റുകൾ വഴി വില്പന നടത്തും. ആദ്യഘട്ടത്തിൽ...
കണ്ണൂർ : നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. കണ്ണൂർ ജില്ലയിലും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ രാജ്കുമാർ കരുവാരത്ത് പറഞ്ഞു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് നാളത്തെ സൂചനാ...
കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട് – കണ്ണൂര്‍, കോഴിക്കോട്- തൊട്ടില്‍പ്പാലം റൂട്ടുകളില്‍ ഓടുന്ന ബസ്സുകള്‍ ആണ് പണിമുടക്കുന്നത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരേ പോക്സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്....
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരാതികളും അഭിപ്രായങ്ങളും അറിയിക്കാൻ രണ്ടാം നിലയിലുള്ള ആശുപത്രി കൺട്രോൾ റൂമിൽ പ്രത്യേക ഫോൺ സൗകര്യം ഏർപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്, അഡ്മിനിസ്ട്രേറ്റീവ്...
പയ്യന്നൂർ : ഉത്തര മലബാറിലെ ഏറ്റവുംവലിയ ജലസംഭരണിയായ കവ്വായി കായലിലെ കാഴ്ചകൾ ആസ്വദിക്കാനും അനുഭവിക്കാനുമായി ഹൗസ് ബോട്ട് ടെർമിനൽ നാടിന് സമർപ്പിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലായി 40 കിലോമീറ്റർ നീണ്ടുകിടക്കുന്ന കായൽസഞ്ചാര പദ്ധതിയുടെ മറ്റൊരുഘട്ടമാണ് യഥാർഥ്യമായത്....
കണ്ണൂർ : സംസ്ഥാനത്ത് 31ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരത്തിൽ ജില്ലയിലെ ബസ് ഉടമകളും പങ്കെടുക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി വിളിച്ച് ചേർത്ത ബസ് ഉടമകളുടെ യോഗം തീരുമാനിച്ചു. നവംബർ 21ന്...