കണ്ണൂർ: തലശ്ശേരി അഞ്ചരക്കണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളിൽ പാട്ടുവെക്കുന്നത് കർശനമായി തടയുമെന്ന് കണ്ണൂർ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യം....
പയ്യന്നൂർ: ശിൽപി ഉണ്ണി കാനായി ഒരുക്കിയ ശ്രീനാരായണ ഗുരുവിന്റെ കണ്ണാടിപ്രതിഷ്ഠാ ശിൽപം തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിലെ ശ്രദ്ധേയമായ ഇനമായി . തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തുള്ള ശ്രീനാരായണ പാർക്കിൽ ഒരുക്കിയ ഇൻസ്റ്റിലേഷൻ ശിൽപം കാണാൻ നിരവധി പേരാണ്...
കണ്ണൂർ: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാസങ്ങളായി ഒരു നായ കാത്തിരിപ്പിലാണ്. എവിടേയ്ക്കും പോകാതെ ആശുപത്രി വളപ്പിലെത്തുന്ന മറ്റ് നായകള്‍ക്കൊപ്പം കൂടാതെ ഒരേ കാത്തിരിപ്പ്. ആരെയാണ് നായ കാത്തിരിക്കുന്നതെന്ന് അറിയാതെ വന്നതോടെ ആശുപത്രി ജീവനക്കാർ നായയെ രാമു...
കണ്ണൂർ:ചായില്യവും മനയോലയും ശോഭ ചൊരിയുന്ന മുഖത്തെഴുത്തും അഴകോലും ഉടുത്തുകെട്ടും തലച്ചമയങ്ങളുമായി കാവുകളിലും കഴകങ്ങളിലും നിറഞ്ഞാടുന്ന തെയ്യങ്ങളെ ഒന്നിച്ചുകാണാൻ പലയിടങ്ങളിലുമായി എവിടേയും പോകേണ്ട. ഇരിക്കൂറിലെ ചൂളിയാട്ട് നാരായണന്റെ വീട്ടിലെത്തിയാൽ ഒരു പെരുങ്കളിയാട്ടത്തിൽ കെട്ടിയാടുന്ന തെയ്യങ്ങളുടെ രൂപഭംഗി ആസ്വദിക്കാം....
തളിപ്പറമ്പ: മാരക ലഹരി മരുന്നായ എം .ഡി. എം. എ യുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ കാക്കത്തോട് സ്വദേശി സി കെ ഹാഷിം (27) നെയാണ് തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി വിപിൻ കുമാറും...
കണ്ണൂർ : സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി ടൗൺ പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടതു പ്രവർത്തന മികവിനുള്ള അംഗീകാരം. ഒപ്പം കുറ്റാന്വേഷണത്തിലെ കാര്യക്ഷമതയ്ക്കും സാമൂഹിക പ്രതിബന്ധതയ്ക്കുമുള്ള നേട്ടം കൂടിയാണു സംസ്ഥാനതലത്തിലുള്ള ഈ ബഹുമതി. പെരിന്തൽമണ്ണ ഒന്നാമതും തിരുവനന്തപുരത്തെ...
കണ്ണൂർ: സർവകലാശാലയിൽ കൂടുതൽ പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുകൾക്ക് അവസരം. ഈ അധ്യയന വർഷം ആദ്യം വിജ്ഞാപനം ചെയ്ത ബി കോം (മാർക്കറ്റിങ്), ബി. എ പൊളിറ്റിക്കൽ സയൻസ്/ കന്നഡ/ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി/ ഉർദു...
കണ്ണൂർ: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സീനിയർ ജേർണലിസ്റ്റ് സംസ്ഥാന സമ്മേളനത്തിന്റെ അത്യപൂർവ്വ ഫോട്ടോ പ്രദർശനം വെള്ളിയാഴ്ച രാവിലെ കണ്ണൂർ ജവഹർ ഓപ്പൺ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം സംസ്ഥാന സർക്കാറിന്റെ...
റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് താല്‍ക്കാലികമായി വെറ്ററിനറി ബിരുദധാരികളെ (ബി. വി. എസ്. സി & എ എച്ച്) നിയമിക്കുന്നു. താല്പര്യമുള്ളവര് അസ്സല് ബിരുദ സര്‍ട്ടിഫിക്കറ്റും...
കണ്ണൂർ: കാട്ടാമ്പള്ളി തണ്ണീർത്തടത്തിൽ നിന്ന് ബ്ലാക്ക് ബ്രോവ്ഡ് വാർബ്ലർ ഇനം പക്ഷിയെ കണ്ടെത്തി. പക്ഷി നിരീക്ഷകനായ അഫ്സർ നായക്കൻ ആണ് പക്ഷിയുടെ സാനിധ്യം തിരിച്ചറിഞ്ഞതും ഫോട്ടോ പകർത്തിയതും. ഇതോടെ കേരളത്തിൽ കണ്ടെത്തിയ പക്ഷികളുടെ എണ്ണം 553...