തളിപ്പറമ്പ്: പട്ടുവം കാവുങ്കലില്‍ നടവഴിയരികിലെ കുളത്തില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. എം.പി.ഫറാസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപകടം നടന്ന വഴിയിലൂടെ തപാലുമായി പോകുകയായിരുന്ന സ്ത്രീ ഹെല്‍മറ്റും ചെരിപ്പും കുളത്തില്‍ പൊങ്ങിക്കിടക്കുന്നതു...
കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്,...
കണ്ണൂർ: ഇപ്പോഴും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാതെ ജില്ലയിലെ ആദിവാസി ഊരുകൾ പരിധിക്ക് പുറത്ത്. പട്ടിക വികസന വകുപ്പിന്റെ കണക്കുകൾ പ്രകാരം 19 ആദിവാസി ഊരുകളിൽ ഇതുവരെ ഇന്റർനെറ്റ്, മൊബൈൽ സിഗ്നൽ സേവനം ലഭ്യമായിട്ടില്ല. ഡിജിറ്റൽ പഠനസാദ്ധ്യത...
കണ്ണൂർ : സംസ്ഥാനത്ത് ഇന്നും മഴ കനത്തേക്കും. കണ്ണൂർ ജില്ലയിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണം. മത്സ്യബന്ധനത്തിന് വിലക്ക് ഇല്ലെങ്കിലും കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക്...
കണ്ണൂർ : ഡിസംബർ ഒമ്പത് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും അവസരം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേരില്ലാത്ത അതത് മണ്ഡലങ്ങളിൽ സ്ഥിര താമസം ഉള്ളവരായ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കുന്നതിന്...
കണ്ണൂർ : സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയിലി സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. ബ്രെയില്‍ ലിപിയില്‍ വായിക്കാനും എഴുതാനും കഴിയുന്നതാണ് ബ്രെയില്‍ സാക്ഷരത. പദ്ധതിയുടെ ഭാഗമായി ജില്ലയിലുള്ള കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. എല്ലാ...
കണ്ണൂർ : ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട ക്വാറികളിലെ ജലം കൃഷിക്കും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ ഹരിത കേരള മിഷന് സര്‍വേ നടത്തും. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കരിപ്രയില്‍ നടപ്പാക്കിയ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക....
പയ്യന്നൂർ : സീറ്റ് ബെൽറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പിഴ അടക്കുന്നതിന് ലഭിച്ച ചലാൻ നോട്ടീസിലെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാതിരുന്ന സ്ത്രീയുടെ രൂപം കയറിക്കൂടിയത് കൗതുകമായി. പയ്യന്നൂരിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിലാണ്...
കണ്ണൂർ : പുതിയതെരു ചിറക്കലിൽ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം...
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിൽ തടവുകാരനിൽനിന്ന് മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ബീഡിയും കഞ്ചാവും പിടികൂടി. കണ്ണൂർ സിറ്റി സ്വദേശി കാരാട്ട് നൗഷാദ് (40) എന്നയാളുടെ പക്കൽ നിന്നാണ് 40 ബീഡിയും 25.36 ഗ്രാം കഞ്ചാവും...