കണ്ണൂർ: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ യുവതികളുടെ വിവാഹാവശ്യത്തിനായി നടപ്പിലാക്കുന്ന വിവാഹ വായ്പാ പദ്ധതിക്ക് കീഴിൽ ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട യുവതികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം....
Kannur
കണ്ണൂർ : വാക്കറു പേരാവൂർ മാരത്തൺ ഏഴാം എഡിഷൻ ഡിസംബർ 27ന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. 2017 മുതൽ പേരാവൂരിൽ നടക്കുന്ന വാർഷിക പരിപാടിയാണിത്....
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ മേഖലകളിലെ വാർത്തകളും പ്രചാരണവും ഉൾപ്പെടെ പരിശോധിക്കുന്നതിൻ്റെ ഭാഗമായി പോലീസ് നിരീക്ഷണം ശക്തമാക്കി. സോഷ്യൽ മീഡിയയുടെ വാർത്തകളുടക്കം...
കണ്ണൂര്‍: ജില്ലാ കലക്ടറേറ്റ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന 80 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് ഇനി ഇലക്ട്രോണിക് വീല്‍ചെയര്‍ സൗകര്യം ലഭ്യമാകും. അലിംകോ മുഖേനെ ന്യൂ...
കണ്ണൂർ: നഗരത്തിൽ വിദ്യാലയത്തിലും സയൻസ് പാർക്കിലും കള്ളന്റെ വിളയാട്ടം. സയൻസ് പാർക്കിൽ പ്രവേശന കവാടത്തിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് പാർക്കിലെ സമോൺസ്ട്രേറ്ററുടെ മുറിയിലെ നിരീക്ഷണ...
കോളയാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോളയാട് പഞ്ചായത്തിലെ അങ്കത്തട്ടിൽ നാത്തൂൻ പോര്. ഇരു മുന്നണികളെയും മാറി മാറി തുണക്കുന്ന പാടിപ്പറമ്പ് വാർഡിലാണ് നാത്തൂന്മാരായ കെ.വി.ശോഭനയും രൂപ വിശ്വനാഥനും ഇക്കുറി...
കണ്ണൂർ : ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പാക്കണമെന്ന് ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്ററും ഹരിതചട്ട പരിപാലനത്തിനായുള്ള നോഡല്‍ ഓഫീസറുമായ കെ.എം സുനില്‍കുമാര്‍ അറിയിച്ചു. സംസ്ഥാന...
കണ്ണൂർ: വിപ്ലവ മണ്ണിൽ ചരിത്രനേട്ടങ്ങൾ കൊണ്ടുവന്ന കണ്ണൂർ ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് തിരക്കിലാണ്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതിയാണ്...
കണ്ണൂർ: നിക്ഷേപ തട്ടിപ്പിനെതിരെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഭരണ സമിതിക്കും സെക്രട്ടറിക്കുമെതിരെ കോടതി നിർദ്ദേശത്തെ തുടർന്ന് പോലീസ് കേസെടുത്തു. ചക്കരക്കല്ലിലെ കണ്ണൂർ ജില്ല ബിൽഡിംഗ് മെറ്റീരിയൽസ് ഫർണിച്ചർ മാർക്കറ്റിംഗ്...
കണ്ണൂർ : നഗരത്തിലെത്തുന്നവർക്ക് ആശ്വാസമായി ബഹുനില കാർ പാർക്കിങ് സമുച്ചയം മാറുമെന്നാണ് കരുതിയതെങ്കിൽ അത് തെറ്റി. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച സൗജന്യമായി പ്രവേശനം നൽകിയിട്ടും ജവാഹർ സ്റ്റേഡിയത്തിന്...
