Kannur

കണ്ണൂര്‍: കണ്ണ് തിരുമ്മാന്‍ വരട്ടെ. സ്ഥിരമായി കണ്ണ് തിരുമ്മുന്നത് നേത്രപടലത്തിന്റെ ആകൃതിമാറ്റത്തിലേക്കും അന്ധതയിലേക്കും നയിക്കുമെന്ന് നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാര്‍. ചെറിയ കുട്ടികളിലും കൗമാരക്കാരിലുമാണ് സ്ഥിരമായി കണ്ണ്...

കണ്ണൂർ: ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സമ്പൂർണ പത്താംതരം തുല്യതാ പരിപാടിയായ പത്താമുദയത്തിന്റെ ആദ്യബാച്ചിൽ 1629 പേർ പരീക്ഷ എഴുതും. നാളെ മുതൽ...

കണ്ണൂർ: എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് യുവജന സംഘടനകൾ കളക്ടറേറ്റിലേക്കും സമരം നടത്തുന്നതിനെ തുടർന്ന് കളക്ടറേറ്റിന് അകത്തും പുറത്തും സുരക്ഷ ശക്തമാക്കി.കളക്ടർ രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ...

കണ്ണൂർ: റവന്യൂ ജില്ലാ സ്‌കൂൾ കായികമേള നാളെ മുതൽ 23 വരെ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 15 ഉപജില്ലകളിൽ നിന്ന് ഒന്നു മുതൽ മൂന്നാം സ്ഥാനം...

കണ്ണൂർ: ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഹരിത, ശുചിത്വ പ്രവർത്തനങ്ങൾ പരിഗണിച്ച് നൽകുന്ന നക്ഷത്ര പദവിക്കുള്ള മാർഗരേഖ പുറത്തിറക്കിയതായി ഹരിത കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു. 2025 മാർച്ച്...

പയ്യന്നൂർ:ഉത്തരമലബാറിന്‌ ആഘോഷമായി ഇനി കളിയാട്ടക്കാലം. ഇടവപ്പാതിയോടെ അരങ്ങൊഴിഞ്ഞ തെയ്യങ്ങൾ കാവുകളിലും ക്ഷേത്രങ്ങളിലും വീണ്ടും ചിലമ്പണിയുന്നത് തുലാം പത്തിനാണെങ്കിലും തറവാടുകളിൽ തുലാം ഒന്നിന് തന്നെയെത്തും. അണിയറയിൽ അണിയലങ്ങൾ ഒരുങ്ങിക്കഴിഞ്ഞു....

കണ്ണൂർ:ചിറക്കലിന്റെ ചരിത്രം അടയാളപ്പെടുത്തിയ ചിറക്കൽചിറ ഇന്ന് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വിവിധ ഘട്ടങ്ങളായുള്ള സൗന്ദര്യവൽക്കരണം പൂർത്തിയായതോടെ ഏവരെയും ആകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു.വൈകിട്ടും രാത്രിയും നിരവധിപേരാണ് ചിറയുടെ...

തോട്ടട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 23ന് പകൽ 11 മണിക്ക് സ്‌കൂൾ ഓഫിസിൽ. മട്ടന്നൂർ...

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ 2025 മെയിൽ 15,000 സിറ്റി ഗ്യാസ് കണക്‌ഷൻ ലഭ്യമാക്കും. ഈ വർഷം ഡിസംബറോടെ 5000 കണക്‌ഷനുകൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവിൽ...

കണ്ണൂര്‍ : എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ പങ്ക് ആരോപിച്ച് കെ.എസ്.യു. പ്രവര്‍ത്തകരുടെ പ്രതിഷേധം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!