കണ്ണൂർ: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ 1.75 ലക്ഷം പ്ലസ്വൺ വിദ്യാർഥികളുടെ ബി.പി. പരിശോധിക്കുന്നു. 820 ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലും ‘സശ്രദ്ധ’മെന്ന പദ്ധതി തുടങ്ങി. കൗമാരക്കാരായ വിദ്യാർഥികളിൽ ഉയർന്ന രക്തസമ്മർദം കണ്ടെത്തുന്നതിനെത്തുടർന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ്...
കണ്ണൂർ : സ്പെഷ്യൽ സബ്ജയിലിനകത്തേക്ക് മയക്കുമരുന്ന് എറിഞ്ഞുകൊടുത്ത യുവാവ് പിടിയിൽ. കക്കാട് കൊയിലോത്ത് ഹൗസിൽ സി.പി.സജിറിനെ (24) യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാവിലെ ജില്ലാ സ്പെഷ്യൽ സബ് ജയിലിന്റെ മതിലിനു സമീപത്തു...
കണ്ണൂർ : ജൂണിൽ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കൊന്നൊടുക്കിയ 650-ലധികം പന്നികളുടെ നഷ്ടപരിഹാരത്തുക ഉടമകൾക്ക് വിതരണം ചെയ്തില്ല. ഉദയഗിരി പഞ്ചായത്തിലെ 40-ലധികം കർഷകർക്കാണ് തുക ലഭിക്കാത്തതെന്ന് പിഗ് ഫാർമേഴ്സ് അസോസിയേഷൻ (പി.എഫ്.എ.) സംസ്ഥാന...
പറശ്ശിനിക്കടവ് : പാമ്പുവളർത്തു കേന്ദ്രത്തിലെ കമല എന്ന് പേരിട്ട കാട്ടുപാമ്പിന് (Coelognathus helena monticollaris) പിറന്നത് 10 കുഞ്ഞുങ്ങൾ. പത്ത് മുട്ടകളാണ് കഴിഞ്ഞദിവസം വിരിഞ്ഞത്. ഓഗസ്റ്റ് 30-നാണ് മുട്ടയിട്ടത്. 80 ദിവസത്തിനുശേഷം വിരിഞ്ഞു. കുഞ്ഞുങ്ങൾക്ക് ഒരടിയോളം...
കണ്ണൂർ : സാധാരണക്കാര്‍ക്കുകൂടി മനസിലാകുന്ന തരത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മലയാളത്തിൽ ആക്കണമെന്ന നിയമസഭാ സമിതിയുടെ നിര്‍ദ്ദേശം അടിയന്തരമായി നടപ്പാക്കാൻ ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് വേഗത്തില്‍ കൈമാറണമെന്നും ഡി.ജി.പിയോട്...
കണ്ണൂർ : ഫ്രീഡം ഫുഡിലൂടെ തടവുകാർ തയ്യാറാക്കി വിപണിയിൽ എത്തിക്കുന്ന സെൻട്രൽ ജയിലിലെ ചപ്പാത്തിയും ബിരിയാണിയും ഹിറ്റായതോടെ ബേക്കറി ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയിൽ അധികൃതർ. ഇതിനായി ജയിൽ വകുപ്പിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ്. ആദ്യ ഘട്ടമായി...
കണ്ണൂർ: ഹോട്ടലുകൾക്ക് റിവ്യു നൽകിയാൽ പണം നൽകുമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. തോട്ടട കാഞ്ഞിര സ്വദേശിയായ 27 വയസുകാരിയുടെ 15 ലക്ഷമാണ് നഷ്ടപ്പെട്ടത്. പാർട്ട് ടൈം ജോലിയായി ഗൂഗിൾ മാപ്പ് റിവ്യു...
കണ്ണൂര്‍:ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിട്ടുള്ള തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം. തെയ്യം നടക്കുന്ന തീയതി, തെയ്യങ്ങളുടെ വിവരങ്ങള്‍, കാവിന്റെ പേര്, താലൂക്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെയ്യം കലണ്ടര്‍ സജ്ജീകരിച്ചത്. വിവരങ്ങള്‍ നല്കാന്...
നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്പ്പിച്ചു. അതായത്,...
ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പര്യവേഷണ അസി. ഡയറക്ടര്‍ ഓഫീസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ രണ്ടിന് മണ്ണ് ഉപയോഗിച്ചുള്ള കൊളാഷ് ചിത്ര മത്സരം സംഘടിപ്പിക്കുന്നു. വിവിധ...