പയ്യന്നൂർ: രാമന്തളി കുരിശുമുക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു. ഇതോടെ മരണം മൂന്നായി. രാമന്തളി സ്വദേശിനി ശ്രീലേഖയാണ് മംഗളൂരുവിലെ എ. ജെ ആശുപത്രിയിൽ വച്ച് മരിച്ചത്....
Kannur
കണ്ണൂർ:ചിറക്കലിൽ ചെറുശ്ശേരി മ്യൂസിയം നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലായി. ഇതിനുമുന്നോടിയായി മ്യൂസിയം സ്ഥാപിക്കാനുദ്ദേശിച്ച മലബാറിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമായ കിഴക്കേക്കര മതിലകം ക്ഷേത്രം സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ്...
കണ്ണൂർ: ജില്ലയിലെ എട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഹരിത പദവി. വിനോദ സഞ്ചാര കേന്ദ്രങ്ങളെ വൃത്തിയും ശുചിത്വവുമുള്ള സ്ഥലങ്ങളായി നിലനിർത്തുന്ന ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ...
കണ്ണൂർ: ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ ജില്ലാ കരാട്ടെ മത്സരം ഡിസംബർ ഒന്നിന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഈ മാസം 31ന് ഒന്നിന് മുൻപ് റജിസ്റ്റർ...
കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ, പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി.പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം...
കണ്ണൂർ: നഗരത്തിലെ അംഗീകൃത ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുന്ന അനധികൃത ഓട്ടോ സർവീസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നവംബർ ഒന്നിന് നഗരത്തിൽ ഓട്ടോ പണിമുടക്ക് നടത്തും. 30ന് ആർടി...
കണ്ണൂർ: സിറ്റി പോലീസ് ഓഫീസിന്റെ കീഴിലെ വിവിധ പോലീസ് സ്റ്റേഷൻ പരിസരത്തും ചക്കരക്കൽ ഡമ്പിങ് യാർഡിലുമായി സൂക്ഷിച്ച 41 വാഹനങ്ങൾ അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് ഇ-ലേലം ചെയ്യും....
കണ്ണൂർ: ഉൾനാടുകളിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ് റൂട്ടുകൾക്ക് നിർദേശം ക്ഷണിച്ചുള്ള ജനകീയ സദസ്സുകൾ ജില്ലയിൽ പൂർത്തിയായതായും റൂട്ടുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് ലഭ്യമായാൽ സർവീസ് നടത്താൻ...
ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ മുണ്ടയാട് ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു പുരുഷ വാർഡനെയും, വയക്കര ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു വനിതാ വാർഡനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന്...
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത...
