കണ്ണൂർ : ലോട്ടറി വില 40-ല്‍ നിന്നും 50 രൂപ ആക്കി മാറ്റാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഓള് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. ലോട്ടറി വില 40...
കണ്ണൂർ: ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവർ ഓടാനും ചാടാനും തയാറായി വരുക. ട്രെയിൻ എത്തിച്ചേരുന്ന പ്ലാറ്റ് ഫോം മാറാൻ സാധ്യതയുണ്ട്. ഒരാഴ്ചയായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇതാണ് സ്ഥിതി. നേരത്തെ അനൗൺസ് ചെയ്യുന്ന...
കണ്ണൂര്‍ : ജില്ലയിലെ 11 മണ്ഡലങ്ങളില്‍ നിന്ന് നവകേരള സദസിൽ 28584 പരാതികള്‍ ലഭിച്ചു. പ്രത്യേകം സജ്ജമാക്കിയ 173 കൗണ്ടറുകളിലായാണ് പരാതികള്‍ സ്വീകരിച്ചത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ 20 കൗണ്ടറുകളിലായി 2554 പരാതികള്‍ ലഭിച്ചു. കല്യാശ്ശേരി മണ്ഡലത്തില്‍...
കണ്ണൂർ: മാടായി പഞ്ചായത്ത് മുൻ അംഗവും മുസ്ലിം ലീഗ് നേതാവുമായ പി.എം. ഹനീഫയുടെ വീടിന് നേരേ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരിപുരം സ്വദേശിയും ഹനീഫയുടെ സഹോദരിപുത്രനുമായ പി.എം. ഷഹീൻ...
കണ്ണൂർ : മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ബോട്ട് ടെർമിനലുകളെയും ജെട്ടികളെയും പ്രത്യേക ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നു. ഹൗസ് ബോട്ടുകൾ, വാട്ടർ സ്പോർട്സ് സംവിധാനങ്ങൾ, തദ്ദേശീയമായ ഉൽപന്നങ്ങളുടെ വിപണന കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ...
കണ്ണൂര്‍: ‘സമയത്ത് ചികിത്സ നല്കാന് കഴിയുമായിരുന്നെങ്കില്‍ ഒരു ഇന്ജക്ഷന് കൊണ്ടു ഭേദമാവുമായിരുന്നു…’ സ്ട്രോക്ക് വന്ന് ശരീരം തളര്‍ന്നുപോയ ശ്രീധരനോട് ഡോക്ടര്‍ പറഞ്ഞതാണിത്. ബസില്‍ യാത്രചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആ വയോധികനെ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്...
കണ്ണൂർ: 39ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രം പടിഞ്ഞാറെ നടയിൽ പ്രത്യേകം തയ്യാറാക്കുന്ന ദ്വാരകാപുരി ഒരുങ്ങി. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും മതിൽക്കെട്ടും മഞ്ജുളാലുമൊക്കെ പശ്ചാത്തലമാക്കിയാണ് സത്രംയജ്ഞ മണ്ഡപം....
കണ്ണൂർ :വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആലക്കോട് വെള്ളാട്ടെ പി.ആര് ഷിജുനെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരി അറസ്റ്റ് ചെയ്തത്. 24ന് രാവിലെ പെൺകുട്ടി സ്കൂളിലേക്ക് വരുമ്പോഴാണ്...
കണ്ണൂർ: കൗമാരക്കാരായ പെൺകുട്ടികളിലും സ്ത്രീകളിലും വിളർച്ച വ്യാപകം. ജില്ലയിൽ 15 മുതൽ 59 വയസ്സുവരെയുള്ള ഒരു ലക്ഷം സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 30 ശതമാനം പേർക്ക് വിളർച്ച കണ്ടെത്തി. വിളർച്ച കണ്ടെത്തി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ...
കണ്ണൂർ : കണ്ണൂർ സർവകലാശാലാ യൂണിയൻ നേതൃത്വം നൽകുന്ന സാഹിത്യോത്സവം തിങ്കളാഴ്ച താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് ആരംഭിക്കും. മൂന്ന് ദിവസത്തെ പരിപാടികൾ തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് രണ്ടിന് കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. മൂന്ന് സെഷനുകളിലായി...