പാനൂർ : പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പുത്തൂർ ഖുത്തുബിയ സ്കൂൾ അധ്യാപകൻ ഷാഫി സഖാഫിക്കെതിരെയാണ് പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് കേസെടുത്തത്. പ്രാർഥന തെറ്റായി ചൊല്ലിയപ്പോൾ തള്ളിയിട്ട് മർദിച്ചെന്നാണ്...
തളിപ്പറമ്പ: 600 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ . മാവിച്ചേരി സ്വദേശി എം. ജോഷിയെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്. തളിപ്പറമ്പ എക്സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസർ രാജീവൻ. പി . കെ...
കണ്ണൂർ: നഗരത്തിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ ഹണിട്രാപ്പിൽപ്പെടുത്തി പണവും കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ച സംഭവത്തിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. ആനക്കുളത്തെ നിജേഷി (30)നെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി...
പരിയാരം: നമ്പർ പ്ലേറ്റ് മറച്ചുവച്ചും അഴിച്ചുമാറ്റിയും ന്യൂജൻ ബൈക്കുകളിൽ കൗമാരക്കാരുടെയും യുവാക്കളുടെയും ‘മിന്നൽ കറക്കം’. ഹെൽമറ്റ് ധരിക്കാതെയും 3 പേർ കയറിയുമുള്ള യാത്രകളാണു കൂടുതലുമെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇത്തരം സംഭവങ്ങളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളിൽ പലതിനും...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. ▪️ പി.എച്ച്ഡി പ്രവേശന പരീക്ഷാഫലം : 2023 ഒക്ടോബർ 15-ന് നടന്ന 2023-24 വർഷത്തെ വിവിധ വിഷയങ്ങളുടെ പി എച്ച് ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം...
തളിപ്പറമ്പ് : തളിപ്പറമ്പ് – ആലക്കോട്, ശ്രീകണ്ഠാപുരം – നടുവിൽ റൂട്ടുകളിൽ ഇന്ന് (28/11/23) സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു. ബസ് കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പരാതി വ്യാജമെന്ന് ബസ് ജീവനക്കാർ...
കണ്ണൂർ : പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും. രാവിലെ 8.50-നും 9.30-നും ഇടയിൽ പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും. കൊടിയേറ്റത്തിന് ശേഷം...
കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/സ്റ്റാർട്ടപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത-വ്യക്തികൾ: ഡ്രോൺ പ്രവർത്തിപ്പിച്ച് ഫോട്ടോ, വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സംഘടനയിൽ നിന്നോ സമാന...
പെരളശ്ശേരി: കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയിലെ 75 ജല പൈതൃക പട്ടികയിൽ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളവും ഉൾപ്പെട്ടു. കേരളത്തിൽ നിന്ന് രണ്ടെണ്ണം മാത്രമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. 1500 വർഷം മുമ്പ് നിർമിച്ച...
ഇപ്പൊൾ അപേക്ഷ സമർപ്പിക്കവുന്ന പി.എസ്.സി വിജഞാപനങ്ങൾ . ലബോറട്ടറി അസിസ്റ്റൻ്റ് ◾️ യോഗ്യത : പത്താം ക്ലാസ് . ലാബ് അസിസ്റ്റൻറ് ◾️ യോഗ്യത : പ്ലസ് ടൂ(സയൻസ്) . അസിസ്റ്റൻ്റ് ടൈം കീപ്പർ ◾️...