കണ്ണൂര്‍: വിസിയുടെ പുനര്‍നിയമനത്തിന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്കാന് ഉന്നതവിദ്യാഭ്യസമന്ത്രിക്ക് അധികാരമുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. ചാന്‍സിലറായ ഗവര്‍ണര്‍ക്ക് മന്ത്രി കത്ത് കൊടുത്തതില്‍ തെറ്റില്ലെന്നും ജയരാജന് പ്രതികരിച്ചു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട്...
കണ്ണൂർ: അഞ്ചുമാസമായി സ്റ്റൈപ്പന്റ് മുടങ്ങിയ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ ഒടുവിൽ സമരത്തിലേക്ക്. ഈ വർഷം ജൂലായ് മുതൽ ഹൗസ് സർജൻസി തുടങ്ങിയവർക്കാണ് അധികൃതർ സ്റ്റൈപ്പെന്റ് നിഷേധിക്കുന്നത്. കോടതി ഉത്തരവ് നിലനിൽക്കെ ഫീസ്...
കണ്ണൂർ: ആദിവാസിവിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ് മുടങ്ങിയിട്ട് ഒരുവർഷം പിന്നിടുന്നു. എൽ.പി.തലംമുതൽ ഉന്നതവിദ്യാഭ്യാസംവരെയുള്ള വിദ്യാർഥികളുടെ ഇ-ഗ്രാന്റാണ് മുടങ്ങിക്കിടക്കുന്നത്. എൽ.പി.മുതൽ 10-ാം ക്ലാസ്വരെ 50 ലക്ഷത്തിലധികം രൂപയാണ് നൽകാനുള്ളത്. ഡിഗ്രി, പി.ജി., ബി.എഡ്., മറ്റ് പ്രൊഫഷണൽ കോഴ്സ്...
കണ്ണൂര്‍: സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. പ്രേമചന്ദ്രന്...
കണ്ണൂർ: ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം വയനാട് എംപിയും കോൺഗ്രസ് ദേശീയ നേതാവുമായ രാഹുൽ ഗാന്ധി കണ്ണൂരിൽ . വി.വി.ഐ.പി സന്ദർശനം പ്രമാണിച്ചു വൻ സുരക്ഷയാണ് ജില്ലാ പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. കെ.പി.സി.സി ഏർപ്പെടുത്തിയ പ്രഥമപ്രിയദർശിനി സാഹിത്യപുരസ്കാരം സമ്മാനിക്കുന്നതിനാണ്...
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കുവെടി വെച്ചതിനു ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. തുടർന്ന് മയക്കുവെടി വെച്ച് പാതി മയക്കത്തിലാണ്...
കണ്ണൂർ :കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വയോധികൻ മരിച്ചു . കുണ്ടത്തിൽ പുതിയപുരയിൽ കെ പി മുഹമ്മദ് അഷ്റഫാണ് (63) മരിച്ചത്. പുല്ലൂപ്പി നൂർ മസ്ജിദിന് സമീപത്ത് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. പരിക്കേറ്റ...
തളിപറമ്പ് : പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിൽ മാനസിക വളര്‍ച്ചയില്ലാത്ത പതിനേഴുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ വയോധികന് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പരിയാരം ഏമ്പേറ്റിലെ...
കണ്ണൂർ: നഗരത്തിലെ സ്വാതന്ത്ര്യ സമര സുവർണ ജൂബിലി സ്മാരകത്തിന് സമീപത്ത് ഫ്രീഡം സ്ക്വയർ പാർക്ക് ഒരുങ്ങുന്നു. കോർപറേഷൻ ജവഹർ സ്റ്റേഡിയത്തിന് പിൻവശത്തെ സുവർണ ജൂബിലി സ്മാരകത്തോടനുബന്ധിച്ചുള്ള മൂന്ന് സെന്റ് സ്ഥലത്താണ് പാർക്ക് ഒരുങ്ങുന്നത്. ഇതിനായി പുല്ല്...
തളിപ്പറമ്പ്: റിമാൻഡിൽ കഴിയുന്ന ബസ് കണ്ടക്ടറുടെ പേരിൽ, 13 കാരിയുടെ പരാതിയിൽ വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന ആലക്കോട് വെള്ളാട് സ്വദേശി ടി.ആർ. ഷിജുവിനെ (34)...