മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി ഡിസംബര്‍ ആറിന് രാവിലെ 11 മണി മുതല്‍ 12 മണി വരെ ജില്ലാ എം. ജി എന്‍....
ജില്ലയില്‍ പുതിയ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടാവുന്ന ആനുപാതികമായ കുറവ് പരിഹരിക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ തെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് പറഞ്ഞു. വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കലക്ടറുടെ...
കണ്ണൂർ: ഒൻപതാം ക്ളാസുകാരൻ റോമിയോ ജോർജ് സ്വന്തമായി നിർമ്മിച്ച ബൈക്കിന്പിന്നാലെയാണ് പാടിയോട്ടുചാലുകാർ. നാട്ടിടവഴികളിലൂടെ രണ്ടുവർഷമായി ഓടുന്ന ഈ ബൈക്ക് ഇപ്പോഴാണ് ഹിറ്റായത്. ചെറുപ്പം മുതലേ കണ്ണൂർ പാടിയോട്ടുചാൽ കരിപ്പോട്ടെ റോമിയോ ജോർജ് എന്ന ഒമ്പതാം ക്ലാസുകാരന്...
പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും. രാവിലെ 8.50 നും 9.30നും ഇടയിൽ മാടമന ഇല്ലത്ത് വലിയ തമ്പ്രാക്കൾ കൊടി ഉയർത്തും. പകൽ രണ്ടുമുതൽ മുത്തപ്പൻ വെള്ളാട്ടത്തിൻ്റെ മലയിറക്കൽ ചടങ്ങോടെ...
കണ്ണൂർ:നിർദേശങ്ങൾ മറികടന്ന് അക്ഷയകേന്ദ്രങ്ങൾ അധിക തുക ഈടാക്കുന്നെന്ന പരാതികളിൽ പരിശോധന തുടങ്ങി. അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നിന്നുമെത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ പയ്യന്നൂരിലെ രണ്ട് അക്ഷയകേന്ദ്രങ്ങൾക്ക് പിഴ ചുമത്തി. പയ്യന്നൂർ ടൗണിലെ...
കണ്ണൂർ : ശരണമന്ത്രങ്ങൾ സജീവമായതോടെ മണ്ഡലകാല വിപണിയിൽ ഉണർവിന്റെ ഉൗഴം. ശബരിമല ദർശനത്തിന് ആവശ്യമായ സാധനങ്ങളുടെ വിൽപന കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ കൂടിയതായി വ്യാപാരികൾ പറയുന്നു. മണ്ഡലകാലത്തിന്റെ തുടക്കംമുതൽ വിപണി ഉഷാറാണ്. തൂവെള്ളനിറത്തിലുള്ള തുളസിമാലയാണ് ഇത്തവണത്തെ...
കോഴിക്കോട് : മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സിറിയക് ജോൺ (90) അന്തരിച്ചു. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയായിരുന്നു. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് ഒരു തവണയും തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണയും...
കണ്ണൂര്‍:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗം നിയന്ത്രണ പദ്ധതിയുടെ നാലാംഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ 27 വരെ ജില്ലയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച രാവിലെ 10.30ന് ഹോട്ടല്‍ റോയല്‍...
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികളുടെ കുടിശ്ശിക ഒമ്പത് ശതമാനം പലിശ സഹിതം നിബന്ധനകള്‍ക്ക് വിധേയമായി ഒടുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 30 വരെ നീട്ടി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ 10 വര്‍ഷം വരെയുള്ള...
പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (എൻ ബി എഫ് സി ) ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബറിലാണ് പരിശീലന പരിപാടി. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബര്‍...