കണ്ണൂർ:പോക്സോ കേസിൽ പ്രതിയെ നാല് വർഷം കഠിന തടവിന് പോക്സോ നിയമ പ്രകാരം കോടതി ശിക്ഷിച്ചു. ചാലാട് പള്ളിയാം മൂല കോളനിയിലെ പി.സി റിനു ബിനെയാണ് (33) കുറ്റക്കാരനാണെന്ന് കണ്ടെത്തി കണ്ണൂർ അതിവേഗ പോക്സോ കോടതി...
കണ്ണൂർ : പാചകവാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെ ശ്വാസംമുട്ടിക്കുന്നു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് 21.50 രൂപ ഉയര്‍ന്നതോടെ ഒരു സിലിണ്ടറിന് 1806 രൂപയായി. ആറ് മാസത്തിനിടെ 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പാചകവാതകം, എണ്ണ,...
കണ്ണൂർ : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് നടത്താറുളള വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനാൽ ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ലെന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.പുത്തരി തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാത്രി നടക്കേണ്ട വെടിക്കെട്ടാണ് എ.ഡി.എമ്മിൻ്റെ ഉത്തരവ്...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പി.എം. വൈ.എ.എസ്.എ.എസ്. വി. ഐ ഒ. ബി. സി, ഇ. ബി. സി പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു....
സാമൂഹ്യ നീതി വകുപ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ഭിന്നശേഷി ദിനാചരണ പരിപാടിയില്‍ 18 വയസ്സായ എല്ലാ ഭിന്നശേഷി കുട്ടികള്‍ക്കും സീനിയര്‍ ഭിന്നശേഷിക്കാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും....
കണ്ണൂർ: ഡോ. ഗോപിനാഥ് രവീന്ദ്രൻ വി.സിയായി പുനർ നിയമനം നേടിയ കാലയളവിൽ നടന്ന അധ്യാപക നിയമനങ്ങളും നിയമക്കുരുക്കിലേക്ക്. വി.സിയായുള്ള പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ സ്ഥിതിക്ക് നിയമനങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് നീക്കം. നിയമനങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട്...
കണ്ണൂർ:സൗരോർജ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അനെർട്ട് മുഖേന ആരംഭിച്ച സൗരതേജസ് പദ്ധതിക്ക് ജില്ലയിൽ കാര്യക്ഷമതയില്ലെന്ന് ആക്ഷേപം. വൈദ്യുതി നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പദ്ധതിയിലേക്ക് കൂടുതൽ അപേക്ഷകൾ വരുന്നുണ്ടെങ്കിലും വൈകിയാണ് തീരുമാനമെടുക്കുന്നത്.2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയിലേക്ക് ജില്ലയിൽ...
കണ്ണൂർ : രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ചു വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള വിപുലമായ സൗകര്യം ഒരുക്കണമെന്ന്(എംആർഒ) ആവശ്യം. ഇതു വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും കുതിപ്പേകും. സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ 2300 ഏക്കറോളം ഭൂമിയാണു കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ(കിയാൽ) കൈവശമുള്ളത്....
കണ്ണൂർ: യു.ഡി.എഫിൻ്റെ നേതൃത്വത്തിലുള്ള കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം. എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്...
പയ്യന്നൂർ: പയ്യന്നൂരിൽ വിൽപ്പനക്കായ് എത്തിച്ച ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ.കണ്ടങ്കാളി മുല്ലക്കോട് സ്വദേശിനി നിഖിലയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് ടീമിന്റെ പിടിയിലായത്.തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. കെ ഷിജിൽകുമാറിന്റെ...