അഴീക്കോട്: കാമുകന്റെ കൂടെ താമസമാക്കിയ ഭാര്യയെ ഭർത്താവ് അവർ ജോലി ചെയ്യുന്ന ചായ, പലഹാര നിർമാണക്കടയിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. വൻകുളത്തുവയൽ ഹോമിയോ ഡിസ്പെൻസറിക്ക് മുമ്പിലെ ചായക്കടയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഭർത്താവ് എം.പി. പ്രസൂൺ (42)...
കണ്ണൂർ : തലശ്ശേരി മാഹി ശുദ്ധ ജല പദ്ധതിയുടെ ഭാഗമായുള്ള കീഴല്ലൂർ അണക്കെട്ട് മൂലം വെള്ളം കയറി കൃഷിസ്ഥലം നശിക്കുന്ന സംഭവത്തിൽ ചീഫ് സെക്രട്ടറിതലത്തിൽ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.കീഴല്ലൂർ പാലയാട് ജ്യോതിസിൽ കാരത്താൻ സഹദേവൻ സമർപ്പിച്ച...
കണ്ണൂർ : ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചൊക്ലിയിലെ പരിശീലന കേന്ദ്രത്തിൽ ജനുവരിയിൽ തുടങ്ങുന്ന പി.എസ്.സി. പരീക്ഷാ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 വയസ്സ് തികഞ്ഞവരായിരിക്കണം. 20 വരെ അപേക്ഷിക്കാം. നേരിട്ട്...
ശ്രീകണ്ഠപുരം: മാധ്യമപ്രവര്ത്തകൻ എ.വി പ്രദീപ് അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. മികച്ച ഹ്യൂമൻ ഇന്ററസ്റ്റിങ് സ്റ്റോറിക്കുള്ള ട്രാക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1998ല്‍ ശ്രീകണ്ഠപുരം ഏരിയ ലേഖകനായി...
വിന്റര്‍ ഷെഡ്യൂളില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് നടത്തുന്ന കണ്ണൂര്‍-ബെംഗ്ളൂറു സമയക്രമം മാറ്റി.ഡിസംബര്‍ നാലുമുതല്‍ 2024 ജനുവരി ഒന്നുവരെയാണ് സമയം മാറ്റിയത്. വെളുപ്പിന് 4.55ന് ബെഗ്ലൂറില് നിന്നും പുറപ്പെട്ട് 6.15-ന് കണ്ണൂരില്‍...
തളിപ്പറമ്പ്: ഏഴ് വയസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 10 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പരിയാരം മുടിക്കാനം കുന്നേൽ സുബീഷ് (24) എന്ന സന്തോഷിനാണ് ശിക്ഷ വിധിച്ചത്. ഈ വർഷം...
കണ്ണൂർ: രൂപവും രീതിയും മാറിയെത്തിയ ‘പോക്കിമോൻ’ സ്കൂൾ കുട്ടികൾക്കിയിൽ വ്യാപകമായതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ. ജില്ലയിൽ 50 ശതമാനത്തിലധികം കുട്ടികൾ ഗെയിമിന് അടിമപ്പെട്ടതായാണ് ആശങ്ക ഉളവാക്കുന്നത്.പണത്തിനുവേണ്ടി കളിക്കുന്ന ഈ ഗെയിം കുട്ടികൾ തെറ്റായ വഴിയിലേക്ക് പോകാനുള്ള...
തളിപ്പറമ്പ് : മണിക്കൂറുകൾക്കുള്ളിൽ 3 ക്ഷേത്രങ്ങളിൽ ഭണ്ഡാര കവർച്ച നടത്തി നാലാമത്തെ ക്ഷേത്രത്തിൽ കവർച്ചയ്ക്കെത്തിയ കോഴിക്കോട് സ്വദേശികളായ യുവാക്കളെ കുറുമാത്തൂർ മുയ്യത്ത് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ഇവരുടെ മോട്ടർ സൈക്കിളും ഇതിലുണ്ടായിരുന്ന മറ്റു ക്ഷേത്രങ്ങളിൽ...
കണ്ണൂര്‍: ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1990 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കൂട്ടായ്മ ‘കണ്ണാടി’ 2023 ജൂണ്‍ 25-ന് ആദ്യമായി സംഗമിച്ചപ്പോഴാണ് രണ്ടുപേര്‍ നാല്പത്തിയെട്ടാം വയസ്സിലും അവിവാഹിതരായി തുടരുന്ന കാര്യം സഹപാഠികള്‍ മനസ്സിലാക്കിയത്. തോട്ടട അമ്മൂപ്പറമ്പ്...
ശ്രീകണ്ഠപുരം: ശബരിമല ദര്‍ശനത്തിന് മാലയിട്ട അയ്യപ്പഭക്തരെ കോസ്റ്റ് ഗാര്‍ഡ് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്ന് ആരോപണം. ശനിയാഴ്ച രാവിലെ ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സ്കൂളില്‍ പരീക്ഷ എഴുതാനെത്തിയ ആറ് ഉദ്യോഗാര്‍ഥികളെയാണ് കോസ്റ്റ് ഗാര്‍ഡ് ഓഫിസര്‍ തടഞ്ഞത്. സ്കൂള്‍ പ്രിന്‍സിപ്പലും...