മയ്യഴി : അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമാവുന്നു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ഇനി ആഴ്ചകൾ മാത്രം. പാതയിൽ അവശേഷിക്കുന്ന രണ്ടിടത്ത് രാപകൽ പ്രവൃത്തി നടക്കുകയാണ്. ഇതുകൂടി പൂർത്തീകരിച്ച് 2024 ആദ്യം തന്നെ ഗതാഗതത്തിന്...
പരിയാരം :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച പി ജി ഡോക്ടർമാർ പണിമുടക്കും. ഒ.പി, ഐ.പി വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചാണ് സൂചനാ സമരം നടത്തുക.
കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് കണ്ണൂർ സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, പയ്യന്നൂർ എൽ.എൽ.എ താലൂക്ക് ലൈബ്രറി കോൺഫറൻസ് ഹാളിൽ 36 ദിവസത്തെ സൗജന്യ പരിശീലന പരിപാടി...
കണ്ണൂർ: നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താതെ തയാറാക്കിയ ഫ്ലക്സുകൾ പിടിച്ചെടുത്ത് പിഴ ചുമത്തിത്തുടങ്ങി. ശുചിത്വ മാലിന്യ പരിപാലന നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ നഗരത്തിലെ വിവിധ ഫ്ലക്സ് പ്രിന്റിങ് യൂനിറ്റുകളിൽ നടത്തിയ പരിശോധനയിലാണ്...
കണ്ണൂർ: അഴീക്കോട് മണ്ഡലം സമഗ്ര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെയും ചാൽ ബീച്ച് ടൂറിസം പദ്ധതിയുടെയും വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറായി. പുല്ലുപ്പിക്കടവ് ടൂറിസം ഒന്നാംഘട്ടം നേരത്തെ...
കണ്ണൂർ: കണ്ണൂർ താവക്കയിലെ കൃഷ്ണ ജ്വല്ലറിയിൽ നിന്ന് ഏഴര കോടി രൂപ തട്ടിയ കേസിൽ ജ്വല്ലറിയിലെ മുൻ ചീഫ് അക്കൗണ്ടന്റ് ചിറക്കൽ സ്വദേശി സിന്ധു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കണ്ണൂർ ടൗൺ സി.ഐ ബിനു...
പറശ്ശിനിക്കടവ് : ജലഗതാഗതവകുപ്പിന് അതിഥിയായി പുതിയ വാട്ടർ ടാക്സി പറശ്ശിനിക്കടവിലെത്തി. തേജസ്-മൂന്ന് എന്ന് പേരിട്ട വാട്ടർ ടാക്സി തിങ്കളാഴ് രാവിലെ അഴീക്കൽ ഹാർബറിലെത്തി. വൈകീട്ടോടെ വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവിലും എത്തിച്ചു. 2021 ജനുവരിയിലാണ് ജലഗതാഗതവകുപ്പ് പറശ്ശിനിക്കടവിൽ...
പയ്യാവൂര്‍ : കുന്നത്തൂര്‍പാടി ദേവസ്ഥാനത്ത് തിരുവപ്പന മഹോത്സവം ഡിസംബർ 18 മുതല്‍ ജനുവരി 16 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് പൈങ്കുറ്റി ഊട്ടും വെള്ളാട്ടം. രാത്രി ഒൻപതിന് തിരുവപ്പന. തിരുവപ്പനക്ക് ശേഷം മുത്തപ്പൻ...
മയ്യിൽ: ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരം. കൊളച്ചേരി കൂടുപുറത്തെ വി.വി.പുരുഷോത്തമൻ – ഉഷ ദമ്പതികളുടെ മകൻ വി.വി.ജിഷ്ണു (24) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ കരയളം...
കണ്ണൂർ: വിവാഹ സങ്കൽപ്പങ്ങൾക്ക് വ്യത്യസ്തതകൾ സമ്മാനിക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് കണ്ണൂരിന്റെ പേരും എഴുതി ചേർക്കാനുള്ള ശ്രമത്തിൽ ജില്ലാ ടൂറിസം വകുപ്പ്. ധർമ്മടം കേന്ദ്രീകരിച്ചു പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയാണ് നിലവിൽ നടക്കുന്നത്. വിശാലമായ ആകാശം വിവാഹപന്തലാക്കി കടലിനെയും...