കണ്ണൂർ: മേയർ സ്ഥാനം വിട്ടുകിട്ടണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിന് വഴങ്ങാൻ കോൺഗ്രസിൽ തീരുമാനമായതോടെ ഈ മാസം അവസാനം കോർപറേഷനിൽ അധികാരകൈമാറ്റം ഉറപ്പായി. ആവശ്യം ഉന്നയിച്ച് ലീഗ് ജില്ലാ ഘടകം ഡി.സി.സി പ്രസിഡന്റിന് കത്ത് നൽകിയതിന് പിന്നാലെയാണ്...
കണ്ണൂർ: പള്ളിക്കുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 112.214 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പള്ളിക്കുന്ന് സ്വദേശി കെ പ്രസിദ്ധ് (26) നെയാണ് കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ...
അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ ഭാഗമായി ബേക്കല്‍ സ്റ്റേഷനില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. ഒരു മിനുട്ട് സമയമാണ് സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്തുക. സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകള്‍ ഇവ:...
മാഹി : വടകരയിൽനിന്ന് തലശേരിയിലെത്താൻ എത്ര മിനിറ്റ് വേണ്ടിവരും? 15 മിനിറ്റ് എന്നാണ് മാഹി ബൈപാസ് നൽകുന്ന ഉത്തരം. ഉത്തര മലബാറിന്റെ ഗതാഗത വികസനത്തിലെ കുതിപ്പായി പരിഗണിക്കുന്ന തലശേരി–മാഹി ബൈപാസ് ഒരു മാസത്തിനകം പൂർത്തിയാകും. കണ്ണൂരിൽനിന്ന്...
ജില്ലയിൽ മയക്കുമരുന്ന് ഉൾപ്പെടെ ലഹരിവസ്തുക്കളുടെ ഒഴുക്ക്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതൽ നവംബർ വരെ എക്സൈസ് മാത്രം പിടികൂടിയത് 543 പേരെ. ഇക്കാലയളവിൽ 1347 അബ്കാരി കേസും 553 മയക്കുമരുന്ന് കേസും 3903 പുകയില കേസുമാണ്...
കണ്ണൂർ: മലബാറിലെ ട്രെയിൻ യാത്രികരുടെ ദുരിതയാത്രയ്ക്ക് നേരിയ തോതിലെങ്കിലും പരിഹാരമുണ്ടാകാൻ തമിഴ്നാട്ടിലെ നാഗർ കോവിൽ റെയിൽവേ സ്റ്റേഷനിലെ വികസന പ്രവൃത്തി പൂർത്തിയാകും വരെ കാക്കണം. ഫെബ്രുവരിയോടെ പ്രവൃത്തി പൂർത്തിയായാൽ ഇവിടെ നിർത്തിയിടുന്ന പരശുറാം, ഏറനാട് എക്സ്പ്രസ്...
കണ്ണൂർ: കണ്ണൂർ തളാപ്പിൽ പൂട്ടിയിട്ട വീട്ടു കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ഉള്ളത് ചെന്നൈയിൽ താമസിക്കുന്ന എസ് ഭാഗ്യലക്ഷ്മിയുടെ വീട്ടു കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത് ടൗൺ ഇൻസ്പെക്ടർ പി. എ...
കണ്ണൂർ : ഈവർഷം നടന്ന പത്താംതരം തുല്യത പരീക്ഷയിൽ ജില്ലയ്ക്ക് മികച്ച വിജയം. 94.69 ശതമാനമാണ് വിജയ ശതമാനം. ജില്ലയിൽ പരീക്ഷ എഴുതിയ 791 പേരിൽ 749 പേരും പാസായി. കൂത്തുപറമ്പ്, പാനൂർ, ഇരിക്കൂർ, പേരാവൂർ,...
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും എത്തിച്ചു കൊടുത്ത കേസിൽ രണ്ടാമത്തെ പ്രതിയും പിടിയിൽ. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിംനാസിന് ഹാഷിഷ് ഓയിലും സിഗരറ്റും നൽകിയ കേസിൽ കണ്ണൂർ...
കണ്ണൂർ: പ്രാണൻ നിലനിറുത്താൻ പാടുപെടുന്ന കൈത്തറിമേഖലയിൽ വിപ്ലവം തീർത്ത് മുൻ കോളേജ് അദ്ധ്യാപിക സംഗീത അഭയ്. കൈത്തറി വസ്ത്രങ്ങളുടെ സ്ഥിരം പാറ്റേണും ഡിസൈനും തിരുത്തിയാണ് ബയോകെമിസ്ട്രി അദ്ധ്യാപികയായിരുന്ന സംഗീത വിജയവഴിയിൽ എത്തിയത്. ഇവർ തയ്യാറാക്കിയ മോഡലിൽ...