കണ്ണൂർ : പൊതുഅവധി ദിനമായ ഡിസംബർ 25ന് മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളും മൃഗശാലകളും തുറന്ന് പ്രവർത്തിക്കും. ക്രിസ്മസ് അവധിയും തിരക്കും കണക്കിലെടുത്താണ് ഈ തീരുമാനം.
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും പയ്യന്നൂര്‍ ഖാദി കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് – ന്യൂ ഇയര്‍ ഖാദി മേള തുടങ്ങി. ഖാദി...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ 13 ദിവസമായി നടത്തി വന്ന പണിമുടക്ക് സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി, മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ, പ്രിൻസിപ്പൽ എന്നിവർ ചേർന്ന് നടത്തിയ...
കണ്ണൂർ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറെ വീട്ടൽ റിജിലിനെ ഡിസംബർ പതിനൊന്നിന് രാത്രി പത്ത് മണിയോടെ തട്ടികൊണ്ടു പോയി മർദിച്ച കേസിലാണ് കാനൂൽ സ്വദേശികളായ പി.രാഹുൽ...
കണ്ണൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന മഹോത്സവം 18ന് ആരംഭിക്കുമെന്ന് ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കൾ രാവിലെ മുതൽ താഴെപൊടിക്കളത്തെ മടപ്പുരയിൽ ഗണപതിഹോമം, വാസ്തുബലി, ഭഗവതിസേവ, നവകം, ദീപാരാധന ചടങ്ങുകൾ നടക്കും....
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. * ക്രിസ്മസ് അവധി 23 മുതൽ : സർവകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് കോളേജുകൾ, പഠന വകുപ്പുകൾ, സെന്ററുകൾ എന്നിവിടങ്ങളിലെ ക്രിസ്മസ് അവധി 23 മുതൽ 31 വരെ ആയിരിക്കും....
കണ്ണൂർ : പതിറ്റാണ്ടുകളായി ക്ഷീരകർഷകർക്ക് ആശ്വാസം പകർന്ന ഗോക്കൾക്കുള്ള കൃത്രിമ ബീജസങ്കലനത്തിനും ഇനി പണമടക്കണം. ഒരു തവണ ബീജസങ്കലനത്തിന് 25 രൂപയാണ് പുതിയ നിരക്ക്. സാധാരണ ഗോക്കൾക്ക് പത്തും പതിനഞ്ചും തവണ ബീജസങ്കലനം നടത്തിയാൽ മാത്രമേ...
കണ്ണൂർ : തളാപ്പ് എസ്.എൻ. വിദ്യാമന്ദിറിന് സമീപം പൂട്ടിയിട്ട വീടിന്റെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം കുറുവയിലെ അമ്പത്തഞ്ചുകാരന്റേതാണെന്ന് സൂചന. കുറെക്കാലം മുമ്പ് വീടുവിട്ടിറങ്ങിയ ഇദ്ദേഹം നാടൻ പണികൾചെയ്ത് കഴിഞ്ഞുകൂടുകയായിരുന്നു. ഷർട്ടിൽനിന്ന് ലഭിച്ച തുന്നൽ ഷോപ്പിന്റെ പേരുവെച്ച്...
കണ്ണൂർ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഗ്രേഡിംഗ് നല്‍കുന്നത് ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം....
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പടിയൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്...