Kannur

പരിയാരം: ഗവ.മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിലെ രണ്ട് ബൈപാസ് സർജറി തിയറ്ററുകൾ എത്രയും വേഗം തുറക്കണേയെന്നു പ്രാർഥിക്കുന്നത് 300 രോഗികൾ!. നവീകരണത്തിന്റെ പേരിൽ തിയറ്ററുകൾ ഒരു വർഷം...

കണ്ണൂർ:വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിവിധ എൻ.സി.എ തസ്തികകൾ എൻ.സി.എ എസ്ടി (കാറ്റഗറി നമ്പർ 226/2023) എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 229/2023, എൻ.സി.എ...

ച​ക്ക​ര​ക്ക​ല്ല്: മാ​ച്ചേ​രി ന്യൂ ​യു.​പി സ്കൂ​ളി​ലെ മു​ഹ​മ്മ​ദ്‌ നാ​ഫി​ഹ് എ​ന്ന ഏ​ഴാം ക്ലാ​സു​കാ​ര​ന്റെ ചി​ത്ര​ങ്ങ​ൾ ഇ​നി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും. എ​സ്‌.​സി.​ഇ.​ആ​ർ.​ടി ത​യാ​റാ​ക്കു​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ നാ​ഫി​ഹി​ന്റെ വ​ർ​ണാ​ഭ​മാ​യ ചി​ത്ര​ങ്ങ​ൾ...

ജില്ലാ ആസ്‌പത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്കുള്ള സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 16ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും. യോഗ്യത: എം.ഡി/ഡി.എൻ.ബി/ഡി.പി.എം....

ശ്രീകണ്ഠപുരം: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എൻജിനീയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് എന്നീ തസ്തികയിൽ ഒഴിവുണ്ട്.അഭിമുഖം ഒൻപതിന് 10-ന് ഇരിക്കൂർ ബ്ലോക്ക്...

പയ്യന്നൂർ:കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റിലെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ നടത്തുന്നു. ഡിസംബർ എട്ടിന് പൈതൽമല-കാപ്പിമല-കാഞ്ഞിരക്കൊല്ലി യാത്രയും നെഫർറ്റിറ്റി ആഡംബര കപ്പൽ...

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ ഒമ്പതിന് കണ്ണൂർ താലൂക്കിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും ഡിസംബർ ആറ് വരെ നൽകാം. കണ്ണൂർ...

കണ്ണൂർ∙ യാത്രക്കാർക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് 5 തെരുവുനായ്ക്കളെ പിടികൂടി. ജില്ലാ പ​ഞ്ചായത്ത്– കോർപറേഷൻ– മൃഗസംരക്ഷണ വകുപ്പ് നേതൃത്വത്തിലുള്ള എ.ബി.സി...

ശ്രീകണ്ഠപുരം : തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ രാത്രി യാത്രാദുരിതത്തിന് പരിഹാരമായി കെഎസ്ആർടിസി ബസ് റൂട്ടുകൾ അനുവദിച്ചു. ഒരു ബസ് വൈകിട്ട് 7ന് ഇരിട്ടിയിൽ നിന്ന് പുറപ്പെട്ട് ഇരിക്കൂർ,...

കണ്ണൂർ:ആക്രമണങ്ങളെ നേരിടാൻ വിദ്യാർഥിനികൾക്ക്‌ സ്വയംരക്ഷാ പ്രതിരോധ പരിശീലനം. അന്താരാഷ്ട്ര ബാലികാ ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട്‌ സങ്കൽപ്പ്‌ ഹബ്ബ് ഫോർ എംപവർമെന്റ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!