കണ്ണൂർ : ജില്ലാ ആശുപത്രി മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതി നുള്ള വിവിധ നടപടികൾക്ക് പുതു വർഷത്തിൽ തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ആശുപത്രി കോമ്പൗണ്ടിൽ പ്ലാസ്റ്റിക് കവറുകളടക്കം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതും...
കണ്ണൂർ:കോർപറേഷൻ പടന്നപ്പാലത്ത് സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് മേയർ അഡ്വ.ടി.ഒ.മോഹനന്റെ അദ്ധ്യക്ഷതയിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാപിച്ച ആദ്യത്തെ മലിനജലശുദ്ധീകരണ പ്ലാന്റാണ് ഇത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 27.03...
മാട്ടൂൽ : മാട്ടൂൽ-അഴീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ബോട്ട് യാത്രയ്ക്കായി മാട്ടൂൽ അഴീക്കലിൽ പണിത ബോട്ടുജെട്ടിയുടെ നിർമാണം പൂർത്തിയാക്കി. ജെട്ടിയിൽ നിന്ന് പ്രധാന റോഡിലേക്കുള്ള വഴി ഏറെ മുറവിളിക്കൊടുവിൽ പൂർത്തിയായതോടെയാണ് നിർമാണം പൂർണമായത്. പൂർത്തിയാക്കാത്തതിനാൽ ബോട്ടുജെട്ടിയിൽനിന്ന് അനുബന്ധ...
പയ്യാമ്പലം: പുതുവർഷാഘോഷവും പയ്യാമ്പലം ബീച്ചിൽ നടക്കുന്ന പരിപാടികളും പ്രമാണിച്ച് ഇന്ന് (ഞായർ)പയ്യാമ്പലം ഭാഗത്ത് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.പയ്യാമ്പലം ഉർസുലിൻ സ്കൂൾ റോഡ്, ഗസ്റ്റ് ഹൗസ് റോഡ് ചാലാട് അമ്പലം ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ...
കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവത്ക്കരണം ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ കാര്‍ഷികയന്ത്രവത്കരണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ (കാര്‍ഷികയന്ത്രങ്ങളോ നിലവിലുളള കാര്‍ഷികയന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ) നടത്തിയിട്ടുളള പൊതുവിഭാഗം/ വിദ്യാര്‍ത്ഥി വിഭാഗം ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....
കണ്ണൂർ: ജില്ലയിലെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളെ ഹരിതവും ശുചിത്വവുമുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്നത് ലക്ഷ്യമിട്ട ക്യാമ്പയിന്റെ ആദ്യഘട്ടമായ ക്ഷീരസംഘം-ഹരിതസംഘം ക്യാമ്പയിൻ സർവ്വെ പൂർത്തിയായി. നവംബർ 26 നാണ് സർവ്വെ തുടങ്ങിയത്.ക്ഷീര വികസന വകുപ്പ്, ഹരിത കേരള...
കണ്ണൂര്‍:ജില്ലാ പഞ്ചായത്തിന്റെ ഷീ നൈറ്റ് ഫെസ്റ്റില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അരലക്ഷത്തോളം സ്ത്രീകളെ പങ്കാളികളാക്കുമെന്ന് പ്രസിഡണ്ട് പി. പി ദിവ്യ പറഞ്ഞു. സ്ത്രീകള്‍ക്ക് ഫലപ്രദമായ സാമൂഹിക ഇടപെടലുകള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത്...
കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മയ്യിൽ കരിങ്കൽക്കുഴി സ്വദേശീ വിജിത്താണ്(43) മരിച്ചത്. വെള്ളി രാത്രി ഒൻപതോടെ കണ്ണൂർ റെയിൽവെ സ്റ്റേഷന് വടക്കുഭാഗത്ത് ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്....
കണ്ണൂർ: അനധികൃതമായി ദീർഘകാല അവധിയിൽ പ്രവേശിക്കുന്ന അധ്യാപകർക്ക് മൂക്കുകയറിടാൻ വിദ്യാഭ്യാസ വകുപ്പ്. അധ്യാപകരുടെ ദീർഘകാല അവധി അപേക്ഷകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ദീർഘാവധിക്കുള്ള കാരണം യഥാർഥമാണോയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകണം. ദീർഘകാല...
കണ്ണൂർ: കണ്ണൂർ കോർപറേഷൻ നിർമിച്ച ഷീ ലോഡ്ജ് ഇന്നു രാവിലെ 10ന് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിക്കും. കണ്ണൂർ കോർപറേഷ ൽ വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി...