Kannur

ആലക്കോട് : വൈതൽകുണ്ട് വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം.കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് (28) ആണ് മരിച്ചത്. കമ്പിൽ...

തളിപ്പറമ്പ് : നഗര സഭയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ 19/12/2024 ന് നഗരസഭാ ചെയർപേഴ്സൺ വിളിച്ച് ചേർത്ത അടിയന്തരയോഗം നഗരസഭയിൽ വച്ച് ചേർന്നു. നഗരസഭാ സെക്രട്ടറി ,...

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി നാലിന് കണ്ണൂരില്‍ സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക്...

കണ്ണൂർ: ആലക്കോട് കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം. വെളളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആലക്കോട് പൊലീസ് സ്ഥലത്തെത്തി....

കണ്ണൂർ:രോഗികളുമായി സമ്പർക്കത്തിൽ വന്നവർ രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം-യു.എ.ഇയിൽ നിന്നും വന്ന എം പോക്സ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ആരോഗ്യവകുപ്പ് പുറത്തു...

ചിറക്കൽ: ഗ്രാമപ്പഞ്ചായത്തിലെ പനങ്കാവ് ജംഗ്ഷൻ കുന്നുങ്കൈ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഡിസംബർ 19 മുതൽ 22 വരെ നിരോധിച്ചതായി അസിസ്റ്റൻ്റ്...

കണ്ണൂർ: യു.എ.ഇയിൽ നിന്നു വന്ന കണ്ണൂർ സ്വദേശിയ്ക്ക് കൂടി എംപോക്സ് സ്ഥീരീകരിച്ചു. യു.എ.ഇ.യിൽ നിന്നു വന്ന വയനാട് സ്വദേശിയ്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം...

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്. കണ്ണൂര്‍ ജില്ല...

ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലുടെ ബ്ലോക്ക് തലത്തിലെ നിർവഹണത്തിനായി ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവർക്കാണ്...

ശ്രീ​ക​ണ്ഠ​പു​രം: ഓ​ടു​ന്ന ബ​സി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​ള​ക്കൈ കി​രാ​ത്തെ ചി​റ​യി​ല്‍ ഹൗ​സി​ല്‍ എം. ​വി​പി​നെ​യാ​ണ് (29) ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ ടി.​എ​ൻ. സ​ന്തോ​ഷ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!