കണ്ണൂർ : പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും. രാവിലെ 8.50-നും 9.30-നും ഇടയിൽ പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും. കൊടിയേറ്റത്തിന് ശേഷം...
കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/സ്റ്റാർട്ടപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത-വ്യക്തികൾ: ഡ്രോൺ പ്രവർത്തിപ്പിച്ച് ഫോട്ടോ, വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സംഘടനയിൽ നിന്നോ സമാന...
പെരളശ്ശേരി: കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയിലെ 75 ജല പൈതൃക പട്ടികയിൽ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളവും ഉൾപ്പെട്ടു. കേരളത്തിൽ നിന്ന് രണ്ടെണ്ണം മാത്രമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. 1500 വർഷം മുമ്പ് നിർമിച്ച...
ഇപ്പൊൾ അപേക്ഷ സമർപ്പിക്കവുന്ന പി.എസ്.സി വിജഞാപനങ്ങൾ . ലബോറട്ടറി അസിസ്റ്റൻ്റ് ◾️ യോഗ്യത : പത്താം ക്ലാസ് . ലാബ് അസിസ്റ്റൻറ് ◾️ യോഗ്യത : പ്ലസ് ടൂ(സയൻസ്) . അസിസ്റ്റൻ്റ് ടൈം കീപ്പർ ◾️...
കണ്ണൂർ : ലോട്ടറി വില 40-ല്‍ നിന്നും 50 രൂപ ആക്കി മാറ്റാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഓള് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. ലോട്ടറി വില 40...
കണ്ണൂർ: ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവർ ഓടാനും ചാടാനും തയാറായി വരുക. ട്രെയിൻ എത്തിച്ചേരുന്ന പ്ലാറ്റ് ഫോം മാറാൻ സാധ്യതയുണ്ട്. ഒരാഴ്ചയായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇതാണ് സ്ഥിതി. നേരത്തെ അനൗൺസ് ചെയ്യുന്ന...
കണ്ണൂര്‍ : ജില്ലയിലെ 11 മണ്ഡലങ്ങളില്‍ നിന്ന് നവകേരള സദസിൽ 28584 പരാതികള്‍ ലഭിച്ചു. പ്രത്യേകം സജ്ജമാക്കിയ 173 കൗണ്ടറുകളിലായാണ് പരാതികള്‍ സ്വീകരിച്ചത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ 20 കൗണ്ടറുകളിലായി 2554 പരാതികള്‍ ലഭിച്ചു. കല്യാശ്ശേരി മണ്ഡലത്തില്‍...
കണ്ണൂർ: മാടായി പഞ്ചായത്ത് മുൻ അംഗവും മുസ്ലിം ലീഗ് നേതാവുമായ പി.എം. ഹനീഫയുടെ വീടിന് നേരേ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരിപുരം സ്വദേശിയും ഹനീഫയുടെ സഹോദരിപുത്രനുമായ പി.എം. ഷഹീൻ...
കണ്ണൂർ : മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ബോട്ട് ടെർമിനലുകളെയും ജെട്ടികളെയും പ്രത്യേക ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നു. ഹൗസ് ബോട്ടുകൾ, വാട്ടർ സ്പോർട്സ് സംവിധാനങ്ങൾ, തദ്ദേശീയമായ ഉൽപന്നങ്ങളുടെ വിപണന കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ...
കണ്ണൂര്‍: ‘സമയത്ത് ചികിത്സ നല്കാന് കഴിയുമായിരുന്നെങ്കില്‍ ഒരു ഇന്ജക്ഷന് കൊണ്ടു ഭേദമാവുമായിരുന്നു…’ സ്ട്രോക്ക് വന്ന് ശരീരം തളര്‍ന്നുപോയ ശ്രീധരനോട് ഡോക്ടര്‍ പറഞ്ഞതാണിത്. ബസില്‍ യാത്രചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആ വയോധികനെ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്...