സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി വാർത്താ...
ക്ഷീര വികസന വകുപ്പ് ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി ഡിസംബർ രണ്ടിന് എൽ. പി, യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും (ജലച്ചായം) ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ഉപന്യാസ രചന മത്സരവും...
കണ്ണൂർ: കരുവഞ്ചാലിൽ കാർഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്ക് മാനേജരിന്റെ നേതൃത്വത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു. മൂക്കിന് ഗുരുതര പരിക്കേറ്റ യുവാവ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരുവഞ്ചാൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജരാണ് വായാട്ടുപറമ്പിലെ...
കണ്ണൂർ: ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതനായി പ്രതിസന്ധികളോട് പോരടിച്ച് കഥകൾ രചിച്ച് വിടവാങ്ങിയ കുഞ്ഞു എഴുത്തുകാരൻ മുഹമ്മദ് ഡാനിഷ് ബാക്കിവെച്ച നോവൽ ‘പറവകൾ’ വായനക്കാരിലേക്ക്. കാഞ്ഞിരോട് അൽഹുദ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന...
പാനൂർ : പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പുത്തൂർ ഖുത്തുബിയ സ്കൂൾ അധ്യാപകൻ ഷാഫി സഖാഫിക്കെതിരെയാണ് പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് കേസെടുത്തത്. പ്രാർഥന തെറ്റായി ചൊല്ലിയപ്പോൾ തള്ളിയിട്ട് മർദിച്ചെന്നാണ്...
തളിപ്പറമ്പ: 600 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ . മാവിച്ചേരി സ്വദേശി എം. ജോഷിയെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്. തളിപ്പറമ്പ എക്സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസർ രാജീവൻ. പി . കെ...
കണ്ണൂർ: നഗരത്തിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ ഹണിട്രാപ്പിൽപ്പെടുത്തി പണവും കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ച സംഭവത്തിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. ആനക്കുളത്തെ നിജേഷി (30)നെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി...
പരിയാരം: നമ്പർ പ്ലേറ്റ് മറച്ചുവച്ചും അഴിച്ചുമാറ്റിയും ന്യൂജൻ ബൈക്കുകളിൽ കൗമാരക്കാരുടെയും യുവാക്കളുടെയും ‘മിന്നൽ കറക്കം’. ഹെൽമറ്റ് ധരിക്കാതെയും 3 പേർ കയറിയുമുള്ള യാത്രകളാണു കൂടുതലുമെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇത്തരം സംഭവങ്ങളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളിൽ പലതിനും...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. ▪️ പി.എച്ച്ഡി പ്രവേശന പരീക്ഷാഫലം : 2023 ഒക്ടോബർ 15-ന് നടന്ന 2023-24 വർഷത്തെ വിവിധ വിഷയങ്ങളുടെ പി എച്ച് ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം...
തളിപ്പറമ്പ് : തളിപ്പറമ്പ് – ആലക്കോട്, ശ്രീകണ്ഠാപുരം – നടുവിൽ റൂട്ടുകളിൽ ഇന്ന് (28/11/23) സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു. ബസ് കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പരാതി വ്യാജമെന്ന് ബസ് ജീവനക്കാർ...