കണ്ണൂർ: ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം വയനാട് എംപിയും കോൺഗ്രസ് ദേശീയ നേതാവുമായ രാഹുൽ ഗാന്ധി കണ്ണൂരിൽ . വി.വി.ഐ.പി സന്ദർശനം പ്രമാണിച്ചു വൻ സുരക്ഷയാണ് ജില്ലാ പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. കെ.പി.സി.സി ഏർപ്പെടുത്തിയ പ്രഥമപ്രിയദർശിനി സാഹിത്യപുരസ്കാരം സമ്മാനിക്കുന്നതിനാണ്...
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കുവെടി വെച്ചതിനു ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. തുടർന്ന് മയക്കുവെടി വെച്ച് പാതി മയക്കത്തിലാണ്...
കണ്ണൂർ :കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വയോധികൻ മരിച്ചു . കുണ്ടത്തിൽ പുതിയപുരയിൽ കെ പി മുഹമ്മദ് അഷ്റഫാണ് (63) മരിച്ചത്. പുല്ലൂപ്പി നൂർ മസ്ജിദിന് സമീപത്ത് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. പരിക്കേറ്റ...
തളിപറമ്പ് : പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിൽ മാനസിക വളര്‍ച്ചയില്ലാത്ത പതിനേഴുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ വയോധികന് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പരിയാരം ഏമ്പേറ്റിലെ...
കണ്ണൂർ: നഗരത്തിലെ സ്വാതന്ത്ര്യ സമര സുവർണ ജൂബിലി സ്മാരകത്തിന് സമീപത്ത് ഫ്രീഡം സ്ക്വയർ പാർക്ക് ഒരുങ്ങുന്നു. കോർപറേഷൻ ജവഹർ സ്റ്റേഡിയത്തിന് പിൻവശത്തെ സുവർണ ജൂബിലി സ്മാരകത്തോടനുബന്ധിച്ചുള്ള മൂന്ന് സെന്റ് സ്ഥലത്താണ് പാർക്ക് ഒരുങ്ങുന്നത്. ഇതിനായി പുല്ല്...
തളിപ്പറമ്പ്: റിമാൻഡിൽ കഴിയുന്ന ബസ് കണ്ടക്ടറുടെ പേരിൽ, 13 കാരിയുടെ പരാതിയിൽ വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന ആലക്കോട് വെള്ളാട് സ്വദേശി ടി.ആർ. ഷിജുവിനെ (34)...
കണ്ണൂർ: പകർച്ചവ്യാധി രോഗങ്ങളായ എലിപ്പനിയും ഡങ്കിപ്പനിയും ജില്ലയിൽ വ്യാപകമാകുന്നു. ഈ വർഷം എലിപ്പനി ബാധിച്ച് എട്ട് പേരും ഡെങ്കിപ്പനി ബാധിച്ച് നാല് പേരും മരണപ്പെട്ടു. നവംബർ 24 വരെയുള്ള കണക്ക് പ്രകാരം 260 സ്ഥിരീകരിക്കപ്പെട്ട ഡെങ്കിപ്പനി...
കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന വീട്ടുകാരാണ് പുലിയെ കണ്ടത്. ഉടൻ തന്നെ വനം...
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 6.45 ഗ്രാം ബ്രൗൺഷുഗറും 25 ഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. തലശ്ശേരി സ്വദേശി വി.പി. നൗഷാദ് (32), മുഴപ്പിലങ്ങാട് എ.കെ.ജി. റോഡിലെ രാഹുൽ കണ്ണൻ (25), തലശ്ശേരി...
കണ്ണൂർ : ഭഗവത് നാമസങ്കീർത്തനങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ ഗുരുവായൂരപ്പന്റെ തങ്ക വിഗ്രഹം വഹിച്ചു അഞ്ചു വെള്ളിക്കുതിരകൾ തെളിക്കും രഥത്തിൽ ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് അഖില ഭാരത ശ്രീമദ് ഭാഗവതസത്രം വിഗ്രഹ ചൈതന്യ യാത്ര പ്രയാണം...