കണ്ണൂര്‍ : സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ഭക്ഷണ വിതരണം നടത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളും ബോഗ്( ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിങ് ടു ഗോഡ്) പദ്ധതിയില്‍ രജിസ്ട്രേഷന് അപേക്ഷിക്കണമെന്ന് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്...
കണ്ണൂർ : എല്‍.ബി.എസ് സെന്റർ, വികലാംഗ പഠനകേന്ദ്രം സംയുക്ത ആഭിമുഖ്യത്തില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള പത്താം ക്ലാസ് വിജയിച്ച കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രാ ബത്ത, ഭക്ഷണം എന്നിവക്ക്...
കണ്ണൂർ : കേന്ദ്ര സർക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിൽ യുവജനങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോം മൈ ഭാരത് രജിസ്ട്രേഷൻ ആരംഭിച്ചു.15 നും 29 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ യുവജനങ്ങൾക്ക് mybharath.nic.in എന്ന ഔദ്യോഗിക വെബ്...
കണ്ണൂർ : കണ്ണാടിപ്പറമ്പ് – കണ്ണൂർ ആശുപത്രി റൂട്ടിൽ ബസ് യാത്ര ഇനി വേറെ ലെവൽ. ബസ് സർവീസിൽ എന്നും പുതുമകളുമായി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള സംഗീത് ടൂർസ് ആൻഡ് ട്രാവൽസിന്റെ പുത്തൻ ബസാണ് ശീതീകരണ സംവിധാനത്തോടെ...
കണ്ണൂർ : സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്രകൾ വിമാനത്തിലേക്കും. കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് ആരംഭിച്ചതോടെയാണ് വിദ്യാർഥികളുടെ വിനോദയാത്രയ്ക്ക് വിമാനം പ്രയോജനപ്പെടുത്താനുള്ള വഴി തുറന്നത്. കണ്ണൂരിൽ നിന്നു വിമാനമാർഗം തിരുനന്തപുരത്ത് എത്തി അവിടെ...
കണ്ണൂർ : കാലിയടിച്ച് നഷ്ടത്തിൽ സർവീസ് നടത്തുന്ന മംഗളൂരൂ–ഗോവ വന്ദേഭാരത് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടണമെന്ന ആവശ്യം ശക്തമാകുമ്പോൾ പതിവുയാത്രക്കാർ അവരുടെ ആശങ്കകൾ ചുണ്ടിക്കാട്ടി റെയിൽവേ അധികൃതർക്ക് കത്തയച്ചു. വന്ദേഭാരത് സർവീസ് നീട്ടുമ്പോൾ മറ്റു ട്രെയിനുകൾ പിടിച്ചിടുന്ന...
കണ്ണൂര്‍: മയക്കുമരുന്ന് കേസുകളിലും കവര്‍ച്ചാകേസിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ കൊറ്റാളി അത്താഴക്കുന്നത് സ്വദേശിയായ കെ.റസീമിനെയാ(23)ണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007-വകുപ്പു പ്രകാരം...
പറശ്ശിനിക്കടവ് : അറ്റകുറ്റപ്പണികൾക്കായി പറശ്ശിനിക്കടവ് പാലം അടച്ചിട്ടിട്ട് ഒരുമാസം പിന്നിട്ടു. സ്ഥിരം യാത്രക്കാരുടെയും വിദ്യാർഥികളുടെയും നാട്ടുകാരുടെയും യാത്രക്ലേശം അതിരൂക്ഷമായി തുടരുകയാണ്. ധർമശാലയിൽനിന്നും പറശ്ശിനിയിൽ നിന്നും കരിങ്കൽക്കുഴി, മയ്യിൽ, കൊളച്ചേരി, മട്ടന്നൂർ വിമാനത്താവളം എന്നീ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരട്ട എ ഗ്രേഡ് നേട്ടവുമായി ഇരട്ടകളായ ഹൃഷികേശ് സാബുവും ദേവനന്ദ സാബുവും. കണ്ണൂർ ഒണ്ടേൻ റോഡിലെ എംജേയെസ് വീട്ടിൽ സാബു-നമിത ദമ്പതിമാരുടെ മക്കളാണീ ഇരട്ടക്കുട്ടികൾ. കണ്ണൂർ സെയ്ന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസിലെ പത്താംക്ലാസ്...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 11ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഓഡിറ്റ് അസിസ്റ്റന്റ്, സിസ്റ്റം...