Kannur

കണ്ണൂർ : കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു, ഒരാൾ മരിച്ചു ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പ്ലാറ്റ്ഫോമിനും റെയിൽവേ...

കണ്ണൂർ:2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി. ദിനേഷ് കുമാറും വിമാനത്താവളത്തിൽ...

പത്താമുദയം സമ്പൂർണ പത്താംതരം തുല്യതാ പദ്ധതിയുടെ ആദ്യ ബാച്ചിൽ മിന്നുന്ന വിജയം നേടി പഠിതാക്കൾ. പരീക്ഷ എഴുതിയ 1571 പേരിൽ 1424 പേരും പാസ്സായി. 90.64 ആണ്...

ഇരിക്കൂർ മാമാനം-നിലാമുറ്റം തീർഥാടന പാതയുടെ ഉദ്ഘാടനം ജനുവരി നാലിന് രാവിലെ 10-ന് കെ സി വേണുഗോപാൽ എം. പി നിർവഹിക്കും.സജീവ് ജോസഫ് എം എൽ എയുടെ 75...

കണ്ണൂർ:കെ.എസ്.ആർ.ടി.സിയുടെ അവധിക്കാല വിനോദ യാത്രയുടെ ഭാഗമായുള്ള കൊച്ചി കപ്പൽ യാത്രക്ക് രജിസ്റ്റർ ചെയ്യാം.കൊച്ചി യാത്രയിൽ ആഡംബര കപ്പൽ യാത്രയാണ് പ്രധാന ആകർഷണം. ജനുവരി രണ്ടിന് രാവിലെ ആറ്...

കണ്ണൂർ : ന്യൂ ഇയർ ആശംസകൾ ക്ലിക്ക്  ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ...

സർവീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രം തിങ്കളാഴ്ച ഒപ്പുവെക്കും. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് എയർ കേരള സർവീസ് നടത്തും.കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ...

കണ്ണൂർ : പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടർ കുത്തി തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി.വടകര തൂണേരി സ്വദേശിയായ വിഘ്നേശ്വർ ആണ് പൊലീസിന്റെ പിടിയിലായത്....

കണ്ണൂർ: വടക്കേ മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാൻ അനുവദിച്ച കണ്ണൂർ ഷൊർണൂർ (06031/32) എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് 2025 ജൂൺ 9 വരെ നീട്ടി.പ്രതിദിന സർവീസ്...

കണ്ണൂര്‍: കണ്ണൂര്‍ ചുഴലിയില്‍ വ്യാപകഭൂമി കയ്യേറ്റമെന്ന് പരാതി. എടക്കളം മേഖലയില്‍ 500 ഏക്കറിലധികം ഭൂമി കയ്യേറിയെന്നാണ് പരാതി. റവന്യൂ ഭൂമിയിലും കയ്യേറ്റം നടന്നതായാണ് വിവരം. ദേവസ്വം ഭൂമിയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!