വിന്റര്‍ ഷെഡ്യൂളില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് നടത്തുന്ന കണ്ണൂര്‍-ബെംഗ്ളൂറു സമയക്രമം മാറ്റി.ഡിസംബര്‍ നാലുമുതല്‍ 2024 ജനുവരി ഒന്നുവരെയാണ് സമയം മാറ്റിയത്. വെളുപ്പിന് 4.55ന് ബെഗ്ലൂറില് നിന്നും പുറപ്പെട്ട് 6.15-ന് കണ്ണൂരില്‍...
തളിപ്പറമ്പ്: ഏഴ് വയസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 10 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പരിയാരം മുടിക്കാനം കുന്നേൽ സുബീഷ് (24) എന്ന സന്തോഷിനാണ് ശിക്ഷ വിധിച്ചത്. ഈ വർഷം...
കണ്ണൂർ: രൂപവും രീതിയും മാറിയെത്തിയ ‘പോക്കിമോൻ’ സ്കൂൾ കുട്ടികൾക്കിയിൽ വ്യാപകമായതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ. ജില്ലയിൽ 50 ശതമാനത്തിലധികം കുട്ടികൾ ഗെയിമിന് അടിമപ്പെട്ടതായാണ് ആശങ്ക ഉളവാക്കുന്നത്.പണത്തിനുവേണ്ടി കളിക്കുന്ന ഈ ഗെയിം കുട്ടികൾ തെറ്റായ വഴിയിലേക്ക് പോകാനുള്ള...
തളിപ്പറമ്പ് : മണിക്കൂറുകൾക്കുള്ളിൽ 3 ക്ഷേത്രങ്ങളിൽ ഭണ്ഡാര കവർച്ച നടത്തി നാലാമത്തെ ക്ഷേത്രത്തിൽ കവർച്ചയ്ക്കെത്തിയ കോഴിക്കോട് സ്വദേശികളായ യുവാക്കളെ കുറുമാത്തൂർ മുയ്യത്ത് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ഇവരുടെ മോട്ടർ സൈക്കിളും ഇതിലുണ്ടായിരുന്ന മറ്റു ക്ഷേത്രങ്ങളിൽ...
കണ്ണൂര്‍: ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1990 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കൂട്ടായ്മ ‘കണ്ണാടി’ 2023 ജൂണ്‍ 25-ന് ആദ്യമായി സംഗമിച്ചപ്പോഴാണ് രണ്ടുപേര്‍ നാല്പത്തിയെട്ടാം വയസ്സിലും അവിവാഹിതരായി തുടരുന്ന കാര്യം സഹപാഠികള്‍ മനസ്സിലാക്കിയത്. തോട്ടട അമ്മൂപ്പറമ്പ്...
ശ്രീകണ്ഠപുരം: ശബരിമല ദര്‍ശനത്തിന് മാലയിട്ട അയ്യപ്പഭക്തരെ കോസ്റ്റ് ഗാര്‍ഡ് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്ന് ആരോപണം. ശനിയാഴ്ച രാവിലെ ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സ്കൂളില്‍ പരീക്ഷ എഴുതാനെത്തിയ ആറ് ഉദ്യോഗാര്‍ഥികളെയാണ് കോസ്റ്റ് ഗാര്‍ഡ് ഓഫിസര്‍ തടഞ്ഞത്. സ്കൂള്‍ പ്രിന്‍സിപ്പലും...
കണ്ണൂർ:പോക്സോ കേസിൽ പ്രതിയെ നാല് വർഷം കഠിന തടവിന് പോക്സോ നിയമ പ്രകാരം കോടതി ശിക്ഷിച്ചു. ചാലാട് പള്ളിയാം മൂല കോളനിയിലെ പി.സി റിനു ബിനെയാണ് (33) കുറ്റക്കാരനാണെന്ന് കണ്ടെത്തി കണ്ണൂർ അതിവേഗ പോക്സോ കോടതി...
കണ്ണൂർ : പാചകവാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെ ശ്വാസംമുട്ടിക്കുന്നു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് 21.50 രൂപ ഉയര്‍ന്നതോടെ ഒരു സിലിണ്ടറിന് 1806 രൂപയായി. ആറ് മാസത്തിനിടെ 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പാചകവാതകം, എണ്ണ,...
കണ്ണൂർ : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് നടത്താറുളള വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനാൽ ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ലെന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.പുത്തരി തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാത്രി നടക്കേണ്ട വെടിക്കെട്ടാണ് എ.ഡി.എമ്മിൻ്റെ ഉത്തരവ്...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പി.എം. വൈ.എ.എസ്.എ.എസ്. വി. ഐ ഒ. ബി. സി, ഇ. ബി. സി പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു....