കണ്ണൂർ : ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുമ്പോൾ ടെസ്റ്റുകളുടെ എണ്ണം നിലവിലുള്ളതിൽനിന്ന് കുറവ്വരുത്തരുതെന്ന് കേരള സ്റ്റേറ്റ് ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമത്തിൽ അശാസ്ത്രീയ ഭേദഗതി വരുത്തി...
ധർമശാല : അത്ലറ്റിക്സ് അസോസിയേഷൻ നേതൃത്വത്തിൽ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 15-ന് തുടങ്ങും. ആന്തൂർ നഗരസഭ സ്റ്റേഡിയത്തിലാണ് മേള. 15-ന് ലെവൽ മൂന്ന് മത്സരം (10 മുതൽ 12 വയസ് വരെ), 16-ന് ലെവൽ 1,...
കണ്ണൂർ: സുപ്രീംകോടതി കയറിയ കണ്ണൂർ കോടതി കെട്ടിട നിർമാണം നിയമക്കുരുക്കിലായതോടെ ജില്ല ആസ്ഥാനത്തെ കോടതി സമുച്ചയമെന്ന സ്വപ്നം നീളുന്നു. നൂറ്റാണ്ടിന്റെ ചരിത്രമുള്ള കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി ഇവിടെ പ്രവർത്തിച്ചിരുന്ന മുൻസിഫ് കോടതിയും കുടുംബ കോടതിയും മാറ്റി....
കണ്ണൂർ: ആന്ധ്ര സർവകലാശാലയിൽ നടന്ന അന്തർ സർവകലാശാലാ സൗത്ത് സോൺ കലോത്സവത്തിൽ നേട്ടവുമായി കണ്ണൂർ സർവകലാശാല. പന്ത്രണ്ട് ഇനങ്ങളിലായി കലോത്സവത്തിൽ പങ്കെടുത്തപതിനാല് വിദ്യാർഥികളും ഗ്രൂപ് ഇനങ്ങളിലുൾപ്പെടെ വിജയിച്ചു. വെസ്റ്റേൺ ഗ്രൂപ് സോങ്, ക്ലേ മോഡലിങ്ങ്, പെയിന്റിങ്,...
കണ്ണൂർ: പരിസ്ഥിതി സമരഭൂമിയായ കണ്ണൂർ കീഴാറ്റൂരിലെ ദേശീയപാതാ ബൈപ്പാസ് നിർമ്മാണം പൂർത്തിയായി. ഇരുന്നൂറേക്കറോളം വരുന്ന കീഴാറ്റൂർ, കൂവോട് പ്രദേശങ്ങളിലെ കൃഷിഭൂമികൾ നെടുകെ പിളർന്നാണ് പാത. വയൽകിളികളും സമരവും നിശബ്ദമായെങ്കിലും പരിസ്ഥിതി പ്രവർത്തകർ ഇപ്പോഴും ചില കോണുകളിൽ...
കണ്ണൂർ: പയ്യാമ്പലത്ത് ബീച്ചിന് സമീപം എക്സൈസ് വാഹന പരിശോധനയിൽ 50 ലക്ഷം വിലവരുന്ന മെത്താഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ. എടക്കാട് സ്വദേശി സി.എച്ച്. മുഹമ്മദ് ഷെരീഫി (34) നെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക്...
കണ്ണൂര്‍: കോഴിക്കോട് കൊടുവളളി സ്വദേശിനിയെ തട്ടിക്കൊണ്ടു പോയി ഒരുകിലോയോളം സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്ത മാങ്ങാട്ടിടം കണ്ടേരിയിലെ നൂര്മഹലില് മര്‍വാനെ (31) മട്ടന്നൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് പൊലിസ്...
കണ്ണൂർ : ജലജീവൻ മിഷന്റെ ഭാഗമായി വിപുലീകരിച്ച കൊളച്ചേരി കുടിവെള്ള പദ്ധതിയിൽനിന്നുള്ള ശുദ്ധജലം നാറാത്ത്, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, കൂടാളി, മുണ്ടേരി പഞ്ചായത്തുകളിൽ ഇനി ദിവസവും ലഭിക്കും. ഈ ആറു പഞ്ചായത്തുകളിൽ വിതരണംചെയ്യുന്നതിന് നിലവിൽ സംഭരിക്കുന്ന...
കണ്ണൂർ : ബൈക്കിൽ കടത്തുകയായിരുന്ന 134.178 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. എടക്കാട് കുറുവ പാലത്തിന് സമീപം സബീന മൻസിലിൽ സി.എച്ച്.മുഹമ്മദ് ഷരീഫി (34) നെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ് മെന്റ് ആൻഡ് ആന്റി നർകോട്ടിക്...
കണ്ണൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മിഷന് ശക്തി പദ്ധതി നടപ്പാക്കുന്നതിന് ഡിസ്ക്ട്രിറ്റ് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിലേക്ക് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത:...