കണ്ണൂർ: അഴീക്കോട് മണ്ഡലം സമഗ്ര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെയും ചാൽ ബീച്ച് ടൂറിസം പദ്ധതിയുടെയും വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറായി. പുല്ലുപ്പിക്കടവ് ടൂറിസം ഒന്നാംഘട്ടം നേരത്തെ...
കണ്ണൂർ: കണ്ണൂർ താവക്കയിലെ കൃഷ്ണ ജ്വല്ലറിയിൽ നിന്ന് ഏഴര കോടി രൂപ തട്ടിയ കേസിൽ ജ്വല്ലറിയിലെ മുൻ ചീഫ് അക്കൗണ്ടന്റ് ചിറക്കൽ സ്വദേശി സിന്ധു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കണ്ണൂർ ടൗൺ സി.ഐ ബിനു...
പറശ്ശിനിക്കടവ് : ജലഗതാഗതവകുപ്പിന് അതിഥിയായി പുതിയ വാട്ടർ ടാക്സി പറശ്ശിനിക്കടവിലെത്തി. തേജസ്-മൂന്ന് എന്ന് പേരിട്ട വാട്ടർ ടാക്സി തിങ്കളാഴ് രാവിലെ അഴീക്കൽ ഹാർബറിലെത്തി. വൈകീട്ടോടെ വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവിലും എത്തിച്ചു. 2021 ജനുവരിയിലാണ് ജലഗതാഗതവകുപ്പ് പറശ്ശിനിക്കടവിൽ...
പയ്യാവൂര്‍ : കുന്നത്തൂര്‍പാടി ദേവസ്ഥാനത്ത് തിരുവപ്പന മഹോത്സവം ഡിസംബർ 18 മുതല്‍ ജനുവരി 16 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് പൈങ്കുറ്റി ഊട്ടും വെള്ളാട്ടം. രാത്രി ഒൻപതിന് തിരുവപ്പന. തിരുവപ്പനക്ക് ശേഷം മുത്തപ്പൻ...
മയ്യിൽ: ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരം. കൊളച്ചേരി കൂടുപുറത്തെ വി.വി.പുരുഷോത്തമൻ – ഉഷ ദമ്പതികളുടെ മകൻ വി.വി.ജിഷ്ണു (24) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ കരയളം...
കണ്ണൂർ: വിവാഹ സങ്കൽപ്പങ്ങൾക്ക് വ്യത്യസ്തതകൾ സമ്മാനിക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് കണ്ണൂരിന്റെ പേരും എഴുതി ചേർക്കാനുള്ള ശ്രമത്തിൽ ജില്ലാ ടൂറിസം വകുപ്പ്. ധർമ്മടം കേന്ദ്രീകരിച്ചു പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയാണ് നിലവിൽ നടക്കുന്നത്. വിശാലമായ ആകാശം വിവാഹപന്തലാക്കി കടലിനെയും...
കണ്ണൂർ: അടുത്ത 10 വർഷത്തിനുള്ളിൽ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യമായി മാറുമെന്നു പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യയടക്കമുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പ്രമേഹബാധിതരുടെ എണ്ണം 68...
കണ്ണൂർ: രാജ്യത്ത് സുരക്ഷിത ഭക്ഷണം നൽകുന്ന റെയിൽവേ സ്റ്റേഷനുകൾക്ക് നൽകുന്ന ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റിന് അർഹമായി കേരളത്തിലെ 21 സ്റ്റേഷനുകൾ. രാജ്യത്താകമാനം 114 റെയിൽവേ സ്റ്റേഷനുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി...
കണ്ണൂർ: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ പരിപൂർണ സാക്ഷരതാ പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ 6,260 പേർ മികവുത്സവം സാക്ഷരതാ പരീക്ഷ എഴുതി. ഇതിൽ 5920 സ്ത്രീകളും 340 പുരുഷന്മാരുമാണ്.പട്ടികവർഗ വിഭാഗത്തിൽ 952 പേരും പട്ടികജാതി...
കണ്ണൂർ: പയ്യാമ്പലം ബീച്ച് കാണാനെത്തിയ വയോധികയുടെ രണ്ടരപ്പവൻ സ്വർണമാല സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം കവർന്നു. മൈസൂരു ജെ.പി നഗറിലെ രമാദേവിയുടെ സ്വർണമാലയാണ് കവർന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ബന്ധുക്കൾക്കൊപ്പം കണ്ണൂരിൽ എത്തിയതായിരുന്നു ഇവർ. പയ്യാമ്പലം കടൽക്കരയിലെ കരിങ്കല്ലിന്...