ജില്ലയിൽ മയക്കുമരുന്ന് ഉൾപ്പെടെ ലഹരിവസ്തുക്കളുടെ ഒഴുക്ക്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതൽ നവംബർ വരെ എക്സൈസ് മാത്രം പിടികൂടിയത് 543 പേരെ. ഇക്കാലയളവിൽ 1347 അബ്കാരി കേസും 553 മയക്കുമരുന്ന് കേസും 3903 പുകയില കേസുമാണ്...
കണ്ണൂർ: മലബാറിലെ ട്രെയിൻ യാത്രികരുടെ ദുരിതയാത്രയ്ക്ക് നേരിയ തോതിലെങ്കിലും പരിഹാരമുണ്ടാകാൻ തമിഴ്നാട്ടിലെ നാഗർ കോവിൽ റെയിൽവേ സ്റ്റേഷനിലെ വികസന പ്രവൃത്തി പൂർത്തിയാകും വരെ കാക്കണം. ഫെബ്രുവരിയോടെ പ്രവൃത്തി പൂർത്തിയായാൽ ഇവിടെ നിർത്തിയിടുന്ന പരശുറാം, ഏറനാട് എക്സ്പ്രസ്...
കണ്ണൂർ: കണ്ണൂർ തളാപ്പിൽ പൂട്ടിയിട്ട വീട്ടു കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ഉള്ളത് ചെന്നൈയിൽ താമസിക്കുന്ന എസ് ഭാഗ്യലക്ഷ്മിയുടെ വീട്ടു കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത് ടൗൺ ഇൻസ്പെക്ടർ പി. എ...
കണ്ണൂർ : ഈവർഷം നടന്ന പത്താംതരം തുല്യത പരീക്ഷയിൽ ജില്ലയ്ക്ക് മികച്ച വിജയം. 94.69 ശതമാനമാണ് വിജയ ശതമാനം. ജില്ലയിൽ പരീക്ഷ എഴുതിയ 791 പേരിൽ 749 പേരും പാസായി. കൂത്തുപറമ്പ്, പാനൂർ, ഇരിക്കൂർ, പേരാവൂർ,...
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും എത്തിച്ചു കൊടുത്ത കേസിൽ രണ്ടാമത്തെ പ്രതിയും പിടിയിൽ. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിംനാസിന് ഹാഷിഷ് ഓയിലും സിഗരറ്റും നൽകിയ കേസിൽ കണ്ണൂർ...
കണ്ണൂർ: പ്രാണൻ നിലനിറുത്താൻ പാടുപെടുന്ന കൈത്തറിമേഖലയിൽ വിപ്ലവം തീർത്ത് മുൻ കോളേജ് അദ്ധ്യാപിക സംഗീത അഭയ്. കൈത്തറി വസ്ത്രങ്ങളുടെ സ്ഥിരം പാറ്റേണും ഡിസൈനും തിരുത്തിയാണ് ബയോകെമിസ്ട്രി അദ്ധ്യാപികയായിരുന്ന സംഗീത വിജയവഴിയിൽ എത്തിയത്. ഇവർ തയ്യാറാക്കിയ മോഡലിൽ...
മയ്യഴി : അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമാവുന്നു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ഇനി ആഴ്ചകൾ മാത്രം. പാതയിൽ അവശേഷിക്കുന്ന രണ്ടിടത്ത് രാപകൽ പ്രവൃത്തി നടക്കുകയാണ്. ഇതുകൂടി പൂർത്തീകരിച്ച് 2024 ആദ്യം തന്നെ ഗതാഗതത്തിന്...
പരിയാരം :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച പി ജി ഡോക്ടർമാർ പണിമുടക്കും. ഒ.പി, ഐ.പി വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചാണ് സൂചനാ സമരം നടത്തുക.
കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് കണ്ണൂർ സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, പയ്യന്നൂർ എൽ.എൽ.എ താലൂക്ക് ലൈബ്രറി കോൺഫറൻസ് ഹാളിൽ 36 ദിവസത്തെ സൗജന്യ പരിശീലന പരിപാടി...
കണ്ണൂർ: നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താതെ തയാറാക്കിയ ഫ്ലക്സുകൾ പിടിച്ചെടുത്ത് പിഴ ചുമത്തിത്തുടങ്ങി. ശുചിത്വ മാലിന്യ പരിപാലന നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ നഗരത്തിലെ വിവിധ ഫ്ലക്സ് പ്രിന്റിങ് യൂനിറ്റുകളിൽ നടത്തിയ പരിശോധനയിലാണ്...