കണ്ണൂർ : കൃത്രിമ ക്രിസ്മസ് ട്രീകളുടെ വിൽപ്പന വിപണിയിൽ പൊടിപൊടിക്കുമ്പോൾ, ഒറിജിനൽ ക്രിസ്മസ് ട്രീകൾക്ക് ഇത്തവണയും ആവശ്യക്കാരുണ്ട്. നഴ്സറികളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇത്തരത്തിലുള്ള ക്രിസ്മസ് ട്രീകൾ ലഭ്യമാണ്. സ്വർണനിറം കലർന്ന ഇളം പച്ച നിറത്തിലുള്ള ഗോൾഡൻ...
കണ്ണൂർ : ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം അടയാളപ്പെടുത്തിയ ക്വാണ്ടം കംപ്യൂട്ടിങ് മേഖലയ്ക്ക് കണ്ണൂർ സർവകലാശാലയിൽ ഇടമൊരുങ്ങുന്നു. മേഖലയിലെ പഠനങ്ങൾക്കുള്ള സെന്റർ ഫോർ ക്വാണ്ടം കംപ്യൂട്ടിങ് ജനുവരിയിൽ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിന്റെ ഭാഗമായി...
കണ്ണൂർ : ഓട്ടോറിക്ഷകൾ പരിശോധിച്ച് മോട്ടർ വാഹന വകുപ്പ് നൽകുന്ന ‘ചെക്ക്ഡ്’ സ്റ്റിക്കറും ടൗൺ പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്കുള്ള ‘ടി.പി’ സ്റ്റിക്കറും വ്യാജമായി നിർമിക്കുന്നു. ഓട്ടോറിക്ഷ തൊഴിലാളികളാണ് സ്റ്റിക്കർ പ്രിന്റിങ് സ്ഥാപനത്തിൽ നടക്കുന്ന നിയമലംഘനം കണ്ടെത്തി പൊലീസിനെ...
കണ്ണൂർ : ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടുകളും ക്രിസ്മസ് അനുബന്ധ വീഡിയോകളും സാമൂഹികമാധ്യമങ്ങൾ വഴി തകൃതിയായി പങ്കുവെക്കുമ്പോഴും കോളേജ് വിദ്യാർഥികൾക്കിടയിൽ ക്രിസ്മസ് കാർഡിന് ആവശ്യക്കാരേറുന്നു. കൂട്ടുകാർക്കും കോളേജുകളിലെ ക്രിസ്മസ് പരിപാടികളിലെ ‘ക്രിസ്മസ് ഫ്രണ്ടിനും’ നൽകാനാണ് കൂടുതൽ വിദ്യാർഥികളും...
കണ്ണൂർ: മാപ്പിളബേ ഹാര്‍ബറിലുള്ള മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വീസ് സെന്റര്‍ ( ഒ ബി എം ) ഏറ്റെടുത്ത് നടത്തുന്നതിന് മെക്കാനിക്കുകളെ ക്ഷണിക്കുന്നു. ഐ.ടി.ഐ ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ് ട്രേഡുകളില്‍ യോഗ്യതയും മൂന്ന് വര്‍ഷം...
കണ്ണൂർ : പൊതുഅവധി ദിനമായ ഡിസംബർ 25ന് മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളും മൃഗശാലകളും തുറന്ന് പ്രവർത്തിക്കും. ക്രിസ്മസ് അവധിയും തിരക്കും കണക്കിലെടുത്താണ് ഈ തീരുമാനം.
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും പയ്യന്നൂര്‍ ഖാദി കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് – ന്യൂ ഇയര്‍ ഖാദി മേള തുടങ്ങി. ഖാദി...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ 13 ദിവസമായി നടത്തി വന്ന പണിമുടക്ക് സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി, മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ, പ്രിൻസിപ്പൽ എന്നിവർ ചേർന്ന് നടത്തിയ...
കണ്ണൂർ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറെ വീട്ടൽ റിജിലിനെ ഡിസംബർ പതിനൊന്നിന് രാത്രി പത്ത് മണിയോടെ തട്ടികൊണ്ടു പോയി മർദിച്ച കേസിലാണ് കാനൂൽ സ്വദേശികളായ പി.രാഹുൽ...
കണ്ണൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന മഹോത്സവം 18ന് ആരംഭിക്കുമെന്ന് ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കൾ രാവിലെ മുതൽ താഴെപൊടിക്കളത്തെ മടപ്പുരയിൽ ഗണപതിഹോമം, വാസ്തുബലി, ഭഗവതിസേവ, നവകം, ദീപാരാധന ചടങ്ങുകൾ നടക്കും....