കണ്ണൂർ : ക്രിസ്മസ്, ന്യൂയർ പ്രമാണിച്ച് ലെെസൻസില്ലാതെ ഹോംമെയ്ഡ് കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വിൽക്കാനൊരുങ്ങുന്നവരെ പിടി കൂടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ സുരക്ഷ വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. വീടുകൾ കേന്ദ്രീകരിച്ച് കേക്കും...
കണ്ണൂർ:കൊവിഡ് ബാധിച്ചവർക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ പൾമണോളജിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ വിരലിലെണ്ണാവുന്ന പൾമണോളജിസ്റ്റുകൾ മാത്രമാണുള്ളത്. ജില്ലയിലെ ആകെ സർക്കാർ ആശുപത്രികളിലായി ആറും...
കണ്ണൂർ: കൗമാരക്കാരെയും യുവജനങ്ങളേയും മയക്കുമരുന്നിന്റെ കെണിയില്‍പെടുത്താന്‍ റാക്കറ്റുകള്‍ പ്രവർത്തിക്കുന്നതായും എളുപ്പം ധനസമ്പാദനത്തിനുള്ള ഉപാധിയായി രാസലഹരി മരുന്ന് വിപണനത്തെ ഉപയോഗിക്കുന്നതായും ജനകീയ സമിതി യോഗം വിലയിരുത്തി. ലഹരിമരുന്നുകള്‍ക്കും വ്യാജ മദ്യത്തിനെതിരെയുമുള്ള പരിശോധന കര്‍ശനമാക്കാന്‍ വ്യാജമദ്യത്തിന്റെ ഉല്പാദനവും വിതരണവും...
കണ്ണൂർ: കൃത്യമായ മാലിന്യ സംസ്കരണം പാഠത്തിലുണ്ടെങ്കിലും പ്രാവർത്തികമാക്കാത്തതിനാൽ നടപടി നേരിട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മാലിന്യം കൂട്ടിയിട്ടതിനും കത്തിച്ചതിനും കടലിൽ തള്ളിയതിനുമൊക്കെയായി 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയാണ് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇതുവരെ നടപടിയെടുത്തത്. അരലക്ഷത്തോളം രൂപ...
വടക്കെ പൊയിലൂർ : കുരുടൻകാവ് ദേവീക്ഷേത്രം കളിയാട്ടം ആറാട്ടുത്സവത്തിന്റെ ഭാഗമായി നടത്തിയ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. വടക്കെ പൊയിലൂർ ടൗണിനടുത്ത് ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുന്നള്ളത്തിൽ പങ്കെടുക്കാനായി ഒട്ടേറെ ഭക്തർ...
കണ്ണൂർ : ക്വാറി-ക്രഷർ മേഖലയിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മലബാർ മേഖല ക്വാറി-ക്രഷർ ഓണേഴ്സ് ഏകോപനസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തി. മലബാർ മേഖലയിലെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ജില്ലകളിലാണ് ക്വാറികൾ അടച്ചിട്ടത്....
കണ്ണൂർ : പരീക്ഷകൾ സുതാര്യവും മൂല്യനിർണയം വേഗത്തിലുമാക്കാൻ സംസ്ഥാനത്ത് കൂടുതൽ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ ആരംഭിക്കാൻ കേരള പബ്ലിക് സർവിസ് കമീഷൻ ഒരുങ്ങുന്നു. സെന്ററുകൾ ഇല്ലാത്ത ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സ്ഥലം കണ്ടെത്തിയും വാടകക്ക് പ്രവർത്തിക്കുന്ന...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന് ഭാഗമായി ആരംഭിക്കുന്ന പേര്‍സണല്‍ ഫിറ്റ്നസ്...
കണ്ണൂര്‍: പി .എസ് .സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കോണ്‍ഫറന്‍സ് ഹാളില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന...
കണ്ണൂർ : ക്രിസ്മസ് – പുതുവർഷ ആഘോഷങ്ങൾക്കിടെ മദ്യത്തിൻ്റെ അനധികൃത നിർമ്മാണവും കടത്തും വിൽപനയും സംബന്ധിച്ചും, ലഹരി – മയക്കുമരുന്നുകളുടെ ഉപയോഗവും, വിപണനവും, കടത്തും സംബന്ധിച്ച് ചെറുതും വലുതുമായ എന്ത് രഹസ്യ വിവരങ്ങളും ജില്ലാ എക്സൈസ്...