കണ്ണൂർ : എ.ഐ. ക്യാമറ പ്രവർത്തിക്കുന്നുണ്ടോയെന്ന് അറിയാൻ മോട്ടോർസൈക്കിളിന് മുകളിൽ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട് മോട്ടോർസൈക്കിൾ യാത്രക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചാലാട് സ്വദേശിയായ മറ്റൊരാൾ മൂന്നുപേരെയും കൊണ്ട് മുൻഭാഗത്തെ രജിസ്ട്രേഷൻ നമ്പർ...
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ മോഷ്ടിച്ച ബിഹാർ സ്വദേശി മുഹമ്മദ് അജറുദ്ദീനിനെ (35) റെയിൽവേ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം മലബാർ എക്സ്പ്രസിലെ ബി 5 കോച്ചിലെ യാത്രക്കാരൻ അർജുന്റെ പോക്കറ്റിൽനിന്നാണു ഫോൺ മോഷ്ടിച്ചത്. ട്രെയിൻ...
കണ്ണൂർ: ഇ.എസ്.ഐ പാനലിൽ കണ്ണൂർ-കാസർകോട് ജില്ലയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് തൊഴിലാളികൾ ദുരിതത്തിൽ. സംസ്ഥാനത്ത് ഈ ജില്ലകൾക്ക് മാത്രമാണ് ഈ ഗതികേടുള്ളത്. വിദഗ്ദ്ധചികിത്സയ്ക്ക് കോഴിക്കോട് അടക്കമുള്ള ജില്ലകളിലേക്ക് പോകേണ്ടുന്ന അവസ്ഥയാണ് ഇ.എസ്.ഐ പരിധിയിൽ...
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് ഡിസ്നി വേവ്സ് അമ്യൂസ്മെൻ്റ് പാർക്ക് വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് അഞ്ചിന് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും കലക്ടർ അരുൺ കെ.വിജയൻ മുഖ്യാതിഥി യാവും....
കണ്ണൂർ: ബർണറും ഒരു ഷെഫും ഉണ്ടെങ്കിൽ ഷവർമ വിൽക്കാമെന്ന് കരുതേണ്ട. ഹോട്ടലുകാർ സുരക്ഷിത പാചകസൗകര്യവും ഉണ്ടാക്കണം. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ഷവർമാകേന്ദ്രങ്ങളിൽ പരിശീലന ക്ലാസും പരിശോധനയും തുടങ്ങി. ഷവർമസ്റ്റാളുകളുടെ എണ്ണവും എടുക്കും. പുതുവർഷത്തിൽ ഷവർമ കൊതിപ്പിക്കാൻ...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ 31 തസ്തികകൾ സൃഷ്ടിക്കാൻ കൊല്ലത്ത് ചേർന്ന മന്ത്രിസഭായോഗം അനുമതിനൽകി. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം ഡോക്ടർമാരുടെ അനിവാര്യത കണക്കിലെടുത്തുമാണ്...
കണ്ണൂർ : ടൂറിസം വകുപ്പിന്റെയും ഡി.ടി.പി.സി.യുടെയും കീഴിലുള്ള പഴശ്ശി ഡാം ഉദ്യാനത്തിൽ ക്രിസ്മസ് -പുതുവത്സര ആഘോഷവും പുതിയ റൈഡുകളുടെ ഉദ്ഘാടനവും നടത്തുന്നു. 23-ന് അക്രോബാറ്റിക് ഫയർഡാൻസ്, 24-ന് ഗാനമേള. 25-ന് സംഗീതപരിപാടി, 26-ന് ഇശൽ സന്ധ്യ,...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. ഹാൾടിക്കറ്റ് ഡിസംബർ 27-ന് തുടങ്ങുന്ന വിദൂര വിദ്യാഭ്യാസം ഒന്നാം വർഷ ഡിഗ്രി (സപ്ലിമെന്ററി 2011-2019 അഡ്മിഷനുകൾ) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ. ഹാൾ ടിക്കറ്റ് പകർപ്പെടുത്ത...
കണ്ണൂർ: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ചിനെതിരേ അടിയന്തര നടപടി സ്വീകരി ക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. തൃശൂർ റൂറൽ പോലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയിരിക്കുന്നത്. മുൻ എം.എൽ.എ അനിൽ അക്കരെ നൽകിയ പരാതിയിലാണ് നടപടി....
കണ്ണൂർ : കബഡി പരിശീലകൻ ഇ. ഭാസ്കരന് ഈ വർഷത്തെ ദ്രോണാചാര്യ അവാർഡ്. കരിവെള്ളൂർ കൊടക്കാട് സ്വദേശിയായ ഇ. ഭാസ്കരൻ കബഡി പരിശീലന രംഗത്തെ മികവുറ്റ പരിശീലകനെന്ന് പേരെടുത്ത വ്യക്തിയാണ്. ചൈനയിലെ ഹാങ്ങ് ചൗവിൽ നടന്ന ഏഷ്യൻ...