കണ്ണൂർ : കേരളത്തിൽ 55 തീവണ്ടികൾക്ക് ആറ് മാസം പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പ് തുടരും. 21 സ്റ്റേഷനുകളിലാണ് ഓഗസ്റ്റ് മുതൽ ആറ് മാസം സ്റ്റോപ്പ് അനുവദിച്ചത്. പരശുറാമിന് ചെറുവത്തൂർ, മലബാറിന് ചാലക്കുടി, കുറ്റിപ്പുറം, ഏറനാടിന് പഴയങ്ങാടി,...
കണ്ണൂർ: അമേരിക്കയിലെ ചികിത്സയ്ക്കുശേഷം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി കേരളത്തിൽ തിരിച്ചെത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ അബുദാബി വഴി ഇത്തിഹാദ് എയർലൈൻസിലാണ് കൊച്ചിയിലെത്തിയത്. ഡിസംബർ 31നാണ് അമേരിക്കയിലേക്ക് പോയത്. ഇന്ന് തൃശൂരിൽ നിന്ന്...
കണ്ണൂർ : 2000 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ അവസരം. ഉദ്യോഗാർത്ഥികൾക്ക് നേരിട്ട്...
കണ്ണൂർ : സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി സിറ്റി പൊലീസ്. ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളടങ്ങുന്ന ജാഗ്രതാ നിർദേശം സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചത്. സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ ഒരു...
കണ്ണൂർ: കേരള ഫോക്ലോർ അക്കാദമിയുടെ 2022ലെ യുവപ്രതിഭ പുരസ്കാരത്തിന് കടന്നപ്പള്ളി പ്രമീഷ് പണിക്കർ അർഹനായി. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ കാവുകളിൽ നിറഞ്ഞ സാന്നിധ്യമാണ് ഈ ഇരുപത്തഞ്ചുകാരൻ. പതിനഞ്ചാം വയസ്സിൽ വിഷ്ണുമൂർത്തിയുടെ കോലം കെട്ടിയാണ്...
കണ്ണൂർ : മാരക മയക്കുമരുന്നായ മെത്താം ഫിറ്റാമിനും കഞ്ചാവുമായി തളിപ്പറമ്പ് മുക്കോലയിലെ പി. നദീറിനെ(28) എക്സൈസ് പിടികൂടി.കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദ്ദനനും പാർട്ടിയുമാണ് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്ന നദീറിനെ പിടികൂടിയത്.അഞ്ച് ഗ്രാമോളം മെത്താഫിറ്റാമിനും ഒരു...
കണ്ണൂർ: മൊബൈൽ ആപ്പ് വഴി ലോൺ എടുത്ത യുവാവ് തുക മുഴുവനായും തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്ന പരാതി കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അശ്ലീലമായി മോർഫ്...
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സബ്മിഷണ്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ അഥവാ എസ്.എം.എ.എം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷക കൂട്ടായ്മ, ഫാം മെഷിണറി...
കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ നൽകും. വ്യക്തിഗത ഗുണഭോക്താക്കൾക്ക് നാൽപ്പത് ശതമാനം മുതൽ അറുപത് ശതമാനം വരെയും കർഷകരുടെ കൂട്ടായ്മകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ...
കണ്ണൂർ: ജില്ലയിലെ പാചകവാതക കടത്ത് കൂലി പുതുക്കി നിശ്ചയിച്ചു. ബില്ലിങ് പോയിന്റില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വരെ സിലിണ്ടര്‍ സൗജന്യമായി നല്‍കും. ജനുവരി 23 മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍...