കണ്ണൂർ: പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ നാലംഗസംഘം അറസ്റ്റിൽ. മൊറാഴ കുഞ്ഞരയാലിൽ അനിൽകുമാർ (51), ചാലാട് മണലിൽ പി. നിധീഷ് (31), പള്ളിയാംമൂലയിലെ കെ. ഷോമി (43) എന്ന...
കണ്ണൂർ : പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ക്ക് താല്കാലികമായി അധിക കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഡിസംബര്‍ 29് മുതല്‍ 2024 ജനുവരി 15 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കോഴിക്കോടേക്ക് സര്‍വീസ് നടത്തുന്ന ജന്‍ ശതാബ്ദി...
കണ്ണൂർ : ബഡ്സ് സ്കൂൾ സംസ്ഥാന കലോത്സവത്തിന് പേരും ലോഗോയും ക്ഷണിച്ചു. ജനുവരി 13, 14 തീയതികളിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലാണ് പരിപാടി. 30-ന് മുൻപ് എൻട്രികൾ അയക്കണം. വിലാസം: കുടുംബശ്രീ ജില്ലാ മിഷൻ...
കണ്ണൂർ : ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രയര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി/ ആശുപത്രികളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍...
പയ്യാവൂർ : ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് തുടക്കം കുറിച്ച് ചൂളിയാട് നിവാസികൾ ഓലക്കാഴ്ച സമർപ്പിച്ചു. ഊട്ടുത്സവത്തിന്റെ ഭാഗമായി ശ്രീകോവിലിന് മുന്നിൽ പന്തൽ ഇടാനാണ് ഓലക്കാഴ്ച സമർപ്പിക്കുന്നത്. ചൂളിയാട് നിന്ന് കാൽനടയായാണ് ഓലക്കാഴ്ച ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. പ്രേമൻ ഒതയോത്ത്,...
കണ്ണൂർ : 27, 28 തീയതികളിൽ കളക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന ഇരിട്ടി, തലശ്ശേരി ലാൻഡ് ട്രിബ്യൂണൽ പട്ടയ കേസുകൾ യഥാക്രമം ജനുവരി 30, 31 തീയതികളിലേക്ക് മാറ്റിയതായി എൽ.ആർ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഇന്ന് കളക്ടറേറ്റിൽ...
തളിപ്പറമ്പ്: സംസ്ഥാനപാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ കാൽപാദം അറ്റു. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും പയ്യന്നൂർ പെരുമ്പ മുതിയലത്ത് താമസക്കാരനുമായ കെ.കെ. ജാഫറി(42)നാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ...
ഏഴിമല: ഏഴിമല നാവിക അക്കാദമിയിലെ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ജമ്മുകാശ്മീർ സ്വദേശിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മുകാശ്മീർ ബാരാമുള്ള സ്വദേശിയായ മുഹമ്മദ് മുർത്താസാണ് അറസ്റ്റിലായത്. അറസ്റ്റിലായ...
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ കള്ളപ്പണവേട്ട. ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് ഇന്നലെ കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസ് എസ്.എച്ച്.ഒ കെ.വി. ഉമേഷിന്റെയും കണ്ണൂര്‍ ആര്.പി.എഫ് പോസ്റ്റ് കമാന്‍ഡര്‍ ബിനോയ് ആന്റണിയുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി...
കണ്ണൂർ : പരിയാരം കവര്‍ച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന സുള്ളന്‍ സുരേഷിന് പുറമെ സഹായി അബു എന്ന ഷെയ്ക്ക് അബ്ദുല്ല അറസ്റ്റിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളെയും വലയിലാക്കി പരിയാരം സ്ക്വാഡ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ...