കണ്ണൂർ: അനധികൃതമായി ദീർഘകാല അവധിയിൽ പ്രവേശിക്കുന്ന അധ്യാപകർക്ക് മൂക്കുകയറിടാൻ വിദ്യാഭ്യാസ വകുപ്പ്. അധ്യാപകരുടെ ദീർഘകാല അവധി അപേക്ഷകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ദീർഘാവധിക്കുള്ള കാരണം യഥാർഥമാണോയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകണം. ദീർഘകാല...
കണ്ണൂർ: കണ്ണൂർ കോർപറേഷൻ നിർമിച്ച ഷീ ലോഡ്ജ് ഇന്നു രാവിലെ 10ന് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിക്കും. കണ്ണൂർ കോർപറേഷ ൽ വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി...
പേരാവൂർ: സംസ്ഥാന സർക്കാരിന്റെ റബർ കർഷകരോടുള്ള നിഷേധ നിലപാട് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്ന് റബർ ഉദ്പാദക സംഘം (ആർ.പി.എസ്) ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു.എൽ.ഡി.എഫ് പ്രകടന പതികയിൽ വാഗ്ദാനം ചെയ്ത 250 രൂപ , വിലസ്ഥിരതാ...
കണ്ണൂർ : ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് പരീക്ഷകളിൽ പ്രത്യേക പരിഗണന നൽകാൻ പി.എസ്.സി തീരുമാനിച്ചു. ഇതിനായി ഉദ്യോഗാർഥികൾ പ്രൊഫൈൽ വഴി അപേക്ഷിക്കണം. പരീക്ഷ എഴുതാനെത്തുന്നവർക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്, സി.ജി.എം.എസ് (കണ്ടിന്യൂവസ്...
കണ്ണൂര്‍: ഞെട്ടിത്തോട് വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടതായി പോസ്റ്റര്‍. മാവോവാദി കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടതായാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനിയില്‍ പ്രത്യേക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് തിരുനെല്ലിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആറംഗ സംഘമെത്തിയാണ്...
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വനിതകള്‍ക്കായി സഘടിപ്പിക്കുന്ന സാഹിത്യ കളരിയിലേക്ക് 18നും 60നും ഇടയില്‍ പ്രായമുള്ള സാഹിത്യ മേഖലയില്‍ പ്രാവീണ്യമുള്ള വനിതകളില്‍ നിന്നും സൃഷ്ടികള്‍ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷ...
കണ്ണൂർ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ 2023 എല്ലാ ജില്ലകളിലും ജനുവരി മാസം 13ന് നടത്തും. samraksha.ceikerala.gov.in ൽ മൊബൈൽ നമ്പർ, പാസ്വേർഡ് എന്നിവ നൽകി...
കണ്ണൂർ : ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന് മിഷന് പദ്ധതി ജില്ലയില്‍ 41 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ജില്ലയില്‍ ഇതുവരെ ഭരണാനുമതി ലഭിച്ചതില്‍ 1,54,611 വീടുകളില്‍...
കണ്ണൂർ : വള്ളിത്തോട് -അമ്പായത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി കെ ആര് എഫ് ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. വള്ളിത്തോട് നിന്നും എടൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ഭാരമേറിയ വാഹനങ്ങള്‍ ചെമ്പോത്തിനാടി...
കണ്ണൂർ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും. നേരത്തെ ജനുവരി അഞ്ചിനായിരുന്നു അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ച തീയ്യതി. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ആക്ഷേപങ്ങളും അവകാശങ്ങളും തീര്‍പ്പാക്കാനുള്ള തീയ്യതി...