കണ്ണൂർ : മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിന്റെ വടക്കുഭാഗത്തെ പ്രവേശനം എടക്കാട്ടു നിന്ന് തുറന്നുകൊടുക്കും. മുഴപ്പിലങ്ങാട് മഠംഭാഗത്തു നിന്നാണ് മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിന്റെ തുടക്കമെങ്കിലും എടക്കാട് പോലീസ് സ്റ്റേഷൻ ഭാഗത്തു നിന്നുതന്നെ പ്രവേശനം അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. മുഴപ്പിലങ്ങാടുമുതൽ തളിപ്പറമ്പുവരെയുള്ള...
കണ്ണൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്. മാര്‍ച്ച്...
കണ്ണൂർ : മയ്യിൽ – കാട്ടാമ്പള്ളി – കണ്ണൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു. മയ്യിൽ പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഇതോടെ ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തും. മയ്യിൽ സ്റ്റേഷൻ എസ്.എച്ച്.ഒ...
കണ്ണൂർ : ഹൈ റിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്നു മുഖ്യമന്ത്രി പറയുമ്പോഴും നിക്ഷേപത്തട്ടിപ്പു സംബന്ധിച്ച പരാതികളിൽ കേസെടുക്കാനാകാതെ പൊലീസ്. സംസ്ഥാനത്തെ ഒട്ടേറെ പൊലീസ് സ്റ്റേഷൻ പരിധികളിൽ നൂറുകണക്കിനാളുകൾ ഹൈ റിച്ചിന്റെ നിക്ഷേപത്തട്ടിപ്പിനിരയായിട്ടുണ്ട്....
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) മാര്‍ച്ചില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷക്ക് മുന്നോടിയായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സ്, സൗജന്യ ട്രയല്‍ ടെസ്റ്റ്, ഉത്തരസൂചിക വിശകലനം, റിക്കോര്‍ഡഡ് വീഡിയോ ക്ലാസ്സ്, സ്റ്റഡി മെറ്റീരിയല്‍സ്...
കണ്ണൂര്‍:ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍ തസ്തികയിലേക്കുള്ള (408/2021) തെരഞ്ഞെടുപ്പിനായി 2023 ഡിസംബര്‍ 22ന് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാതെ അപ്പീല്‍ നല്കിയ ഉദ്യോഗാര്‍ഥികളുടെ ശാരീരിക പുനരളവെടുപ്പ് ഫെബ്രുവരി ആറിന് രാവിലെ 10.30 മുതല്‍...
കണ്ണൂർ : മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 4.40-ന് കണ്ണൂർ ആസ്പത്രിയിൽ നിന്ന് കുറ്റ്യാട്ടൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിലെ കുറ്റ്യാട്ടൂർ സ്വദേശിയായ ഡ്രൈവർ...
കണ്ണൂർ : കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ‘ഹിറ്റ് ആൻഡ് റൺ’ നിയമത്തിനെതിരേ തുടർപ്രക്ഷോഭം ആരംഭിക്കാൻ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേഴ്സ് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷനിൽ ഓട്ടോ, ടാക്സി ലൈറ്റ്, ഗുഡ്സ്, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി....
കണ്ണൂർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 33-ാം സംസ്ഥാന സമ്മേളനം ഏഴ് മുതൽ പത്ത് വരെ കണ്ണൂരിൽ നടക്കും. ബർണശേരി ഇ.കെ. നായനാർ അക്കാദമിയിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ ഏഴിന് രാവിലെ 9.30ന്...
തിരുവനന്തപുരം: മലയോര ഹൈവേയുടെ ഭാഗമായ നുച്യാട് പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം പൊതുമരാമത്ത് വകുപ്പ് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് ഇത് പരിഗണിച്ച് വരികയാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍...