ചക്കരക്കല്ല്: റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെടുത്ത മൂന്നു പേർക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ഏച്ചൂർ പന്നിയോട്ട് മുക്കിലെ കോമത്ത് ഹൗസിൽ പുത്തൻപുരയിൽ സിദ്ധാർഥിന്റെ പരാതിയിലാണ് കേസ്. മേരിസാബു, അരുൺകുര്യൻ തോട്ടത്തിൽ, സത്യശങ്കർ...
രണ്ട് ദിവസമായി ചെയ്യുന്ന മഴ കാർഷികമേഖലയ്ക്കുണ്ടാക്കിയത് അപ്രതീക്ഷിത നഷ്ടം.പച്ചക്കറി തൊട്ട് റബ്ബർ വരെയുള്ള വിളകൾക്ക് കനത്ത തിരിച്ചടിയാണ് ജനുവരിയുടെ തുടക്കത്തിൽ പതിവ് തെറ്റിയെത്തിയ മഴ വരുത്തിയിരിക്കുന്നത്.നവംബർ ,ഡിസംബറിൽ മാസങ്ങളിലുണ്ടായ മഴ പച്ചക്കറികൃഷിയെ ബാധിച്ചിരുന്നു. ഇതുമൂലം വിത്തിട്ടത്...
കണ്ണൂര്‍: മേയര്‍ രാജിവെക്കുകയും യു.ഡി.എഫിന്റെ പുതിയ സ്ഥാനാര്‍ഥിയെ മുസ്ലിം ലീഗ് പ്രഖ്യാപിക്കുകയും ചെയ്തതോടെ കണ്ണൂര്‍ കോര്പറേഷൻ ഒരിക്കല്‍ കൂടി മേയര്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. വീറും വാശിയുമില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ പതിവുപോലെ നടക്കും. 55 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന്...
ഇരിക്കൂർ : ജീവനക്കാരുടെ കുറവ് ഗവ. താലൂക്ക് ആസ്പത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇവിടെ മരുന്ന് വിതരണത്തിനായി നാല് ഫാർമസിസ്റ്റുകളാണുണ്ടായിരുന്നത്. ഇതിലൊരാൾ പോകുകയും ഒരാൾ അവധിയിലാകുകയും ചെയ്തതോടെയാണ് മരുന്നിനെത്തിയവർ ദുരിതത്തിലായത്. വൈറൽ പനിയടക്കമുള്ളവരും വിവിധ രോഗമുള്ളവരും മരുന്നിനായി...
മേലെചൊവ്വ-ചാലോട്-മട്ടന്നൂർ റോഡ് ദേശീയപാതയാക്കാൻ തീരുമാനമെടുത്തതാണ്. റോഡ് ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി തീരുമാനമെടുക്കുകയും പിന്നീട് ഇത് മരവിപ്പിക്കുകയും ചെയ്തു. വീണ്ടും അനുമതി ലഭിച്ചതിനെതുടർന്ന് പദ്ധതിരേഖ എൽ.ആൻഡ്.ടി കമ്പനി ദേശീയപാത അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. ഇതിന് ഇതുവരെ അംഗീകാരമായിട്ടില്ല.
കണ്ണൂർ : തണ്ണുപ്പുണ്ടാകേണ്ട സമയത്ത് മഴ പെയ്യുന്നതിന്റെ ആശങ്കയിലാണ് മാവ്, കശുമാവ് കർഷകർ. എല്ലായിനം മാവുകളും കശുമാവും പൂത്തുതുടങ്ങുന്ന സമയമാണിപ്പോൾ. മഴപെയ്യുന്നത് ഉത്പാദനത്തെ ബാധിക്കുമെന്ന പേടിയാണ് കർഷകർക്ക്. മാവുകൾ പൂക്കുന്നത് വൈകിയാൽ വിളവെടുപ്പും വൈകും. ഇതിനുപുറമെ...
കണ്ണൂർ : ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കാൻ കളക്ടർ അരുൺ.കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ 33 പ്ലാറ്റൂണുകൾ അണിനിരക്കും. വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും ഒരുക്കും. പൊലീസ് -നാല്,...
കണ്ണൂർ : മാർച്ചിൽ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളുകളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. ജനുവരി 12ന് മുമ്പ് നടപടികൾ പൂർത്തീകരിക്കണം. യൂസർ മാനുവലിൽ...
കണ്ണൂര്‍ ഗവ. വനിതാ ഐ.ടി.ഐ.യില്‍ ഐ.എം.സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന് അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, സര്‍ട്ടിഫിക്കറ്റ്...
കണ്ണൂർ : ഗവ. ഐ.ടി.ഐയും, ഐ.എം.സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15. ഫോൺ: 9447311257 കണ്ണൂർ : ഗവ. ഐ.ടി.ഐയും ഐ.എം.സിയും...