Kannur

കണ്ണൂർ: പേ വിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്നും പേ വിഷ ബാധയ്ക്കുള്ള വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും ഡിഎംഒ (ആരോഗ്യം) അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

പരിയാരം: പരിയാരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി ശല്യതന്ത്ര വിഭാഗത്തിൽ കാൽമുട്ടിന് ക്ഷതം മൂലമുണ്ടായ മെനിസ്‌കൽ പരിക്കുകൾക്ക് സൗജന്യ നിരക്കിൽ കിടത്തി ചികിത്സ ഗവേഷണ അടിസ്ഥാനത്തി ലഭ്യമാക്കുന്നു.കൂടാതെ,...

കണ്ണൂർ:പാവങ്ങളുടെ പടത്തലവൻ എ കെ ജിക്ക്‌ ജന്മനാട്ടിൽ ഒരുങ്ങുന്ന സ്മാരക മ്യൂസിയത്തിന്റെ കെട്ടിടനിർമാണം പൂർത്തിയായി. മ്യൂസിയം സജ്ജീകരണത്തിനായി ബജറ്റിൽ 3.5 കോടി രൂപകൂടി അനുവദിച്ചു. ഈ തുക...

ഡി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ ആരംഭിച്ച ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ (ഡിഡിഎംപി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തെ കോഴ്സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക്...

പാനൂർ: ഉംറ കഴിഞ്ഞ് എത്തിയ ആൾ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മൊകേരി മുത്താറി പീടികയിലെ കുറ്റിക്കണ്ടിയിൽയൂസഫ് ഹാജി (67) ആണ് മരിച്ചത്.ഉംറ കഴിഞ്ഞ് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ...

തളിപ്പറമ്പ്: അജ്ഞാതന്‍ വീണുമരിച്ച നിലയില്‍. ഏകദേശം 65 വയസ് തോന്നിക്കുന്നയാളെയാണ് ഇന്നലെ വൈകുന്നേരം 5.50ന് ചിറവക്ക് രാജരാജേശ്വരക്ഷേത്രം നടപ്പാതയില്‍ അബോധാവസ്ഥയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.വിവരമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ്...

ചാലോട്: വാഹനാപകടങ്ങള്‍ പതിവായ ചാലോട് ടൗണില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമൊരുങ്ങുന്നു. നാട്ടുകാരുടെ ഏറെ കാലത്തെ മുറവിളിക്ക് ശേഷമാണ് ട്രാഫിക് സിഗ്നല്‍ സംവിധാനം യാഥാർഥ്യമാകുന്നത്.കണ്ണൂർ വിമാനത്താവളത്തിന്‍റെ തൊട്ടടുത്ത ടൗണായ...

പയ്യന്നൂർ:തെക്കെ ബസാറിലെ ഇഷാന്റെ ഇഷ്ട വിനോദമാണ് തന്റെ മനസിൽ പതിയുന്നവയെ ഉള്ളം കൈയിൽ ഒതുങ്ങുന്ന സൃഷ്‌ടികളാക്കി മാറ്റുക എന്നത്. പഴയ ഗ്രാമഫോൺ, റേഡിയോ, കാമറ, ഘടികാരം, കുട,...

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണ താപനിലയേക്കാൾ രണ്ട് മുതല്‍ മൂന്ന് സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

പെരിങ്ങോം: യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രദര്‍ശിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ മണ്ടൂര്‍ സ്വദേശിയായ അദ്ധ്യാപകന്റെ പേരില്‍ പെരിങ്ങോം പേലീസ് കേസെടുത്തു. ചെറുതാഴം മണ്ടൂര്‍ സ്വദേശിയും രാമന്തളി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!