കണ്ണൂർ : ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പ്ലംബര്‍ കം ഓപ്പറേറ്റര്‍ (087/2021) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജൂലൈ ആറിന് പി.എസ്.സി പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള തൊഴില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ ജനുവരി...
കണ്ണൂർ: യു.പി, ഹൈസ്കൂൾ അദ്ധ്യാപക തസ്തികകളിലേതിന് സമാനമായ ട്രാൻസ്ഫർ നടക്കാത്തത് ഹയർ സെക്കൻഡറി വിഭാഗത്തിൽ തലവേദനയാകുന്നു. കോടതി വ്യവഹാരങ്ങളിൽ പെട്ടുകിടക്കുകയോ, നടപ്പിലാകാതെ പോകുകയോ ആയ പ്രക്രിയ മാത്രമായി ഹയർസെക്കൻഡറി ട്രാൻസ്ഫർ മാറുന്നുവെന്നാണ് അദ്ധ്യാപകരുടെ പരിദേവനം. 2022...
കണ്ണൂർ: ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുതുവാശേരി വീട്ടില്‍ സവാദിനെതിരെ തെളിവായത് ഇളയ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്. ഷാജഹാൻ...
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ ജനുവരി 13ന് രാവിലെ 10 മണിക്ക് തളാപ്പ് ചിന്മയ മിഷന് കോളേജില്‍ നടക്കും. ഹാള്‍ടിക്കറ്റോ നിരസന അറിയിപ്പോ ലഭിക്കാത്തവര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയവുമായി...
ഗുരുവായൂർ മേഖലയിലെ പരിപാടികൾക്കും ഫണ്ട് പിരിവിനും ശേഷം സന്ധ്യയോടെ ഗാന്ധിജി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി. ഒാരോ സ്റ്റേഷനിലും തടിച്ചുകൂടിയവരിൽനിന്ന് ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിച്ചായിരുന്നു യാത്ര. കണ്ണൂരിൽ സ്വാമി ആനന്ദതീർഥൻ, പോത്തേരി മാധവൻ നായർ, സാമുവൽ...
കണ്ണൂർ : തോട്ടട എസ്.എൻ കോളേജിന് സമീപം അവേര റോഡിൽ വസ്ത്ര കയറ്റുമതി സ്ഥാപനത്തിന് തീപിടിച്ച് വൻ നാശം. ധർമപുരി ഹൗസിങ് കോളനിക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന അമ്പാടി എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി...
കണ്ണൂർ : ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികൾക്ക് ‘ജീവപരിണാമം’ എന്ന വിഷയത്തിൽ സംസ്ഥാന തല ക്വിസ് സംഘടിപ്പിക്കുന്നു. പ്രിലിമിനറി തലം,...
കണ്ണൂര്‍ :പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ -സ്മാര്‍ട്ട് വഴി കേരളത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഹോട്ടല്‍ ഉടമയില്‍ നിന്ന് 25,000രൂപ പിഴയിടാക്കി.കണ്ണൂര്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നൈറ്റ് സ്ക്വാഡാണ് നടപടി സ്വീകരിച്ചത്. പയ്യാമ്പലം അസറ്റ് ഹോമിലെ...
കണ്ണൂർ: സംസ്ഥാനപാതയിലും ദേശീയപാതയിലുമായി ജില്ലയിൽ 19 റോഡുകൾ സ്ഥിരം അപകട മേഖലയുണ്ടെന്നു കണ്ടെത്തൽ. ഗതാഗതവകുപ്പിനു വേണ്ടി നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ (നാറ്റ്പാക്ക്) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സംസ്ഥാന പാതയിൽ പത്തും...
കണ്ണൂർ:സംസ്ഥാനത്തെ മ്യൂസിയങ്ങൾ സന്ദർശക സൗഹൃദമാക്കുമെന്നും ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മ്യൂസിയങ്ങളെ വിപുലപ്പെടുത്തി ടൂറിസം ഭൂപടത്തിന്റെ ഭാഗമാക്കും. മ്യൂസിയങ്ങളിൽ എന്തൊക്കയുണ്ടെന്ന് ജനങ്ങൾക്ക് ധാരണയില്ലാത്തതിന് പരിഹാരമുണ്ടാക്കുമെന്നും കണ്ണൂർ...