കണ്ണൂർ : ബൈക്കിൽ കടത്തുകയായിരുന്ന 134.178 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. എടക്കാട് കുറുവ പാലത്തിന് സമീപം സബീന മൻസിലിൽ സി.എച്ച്.മുഹമ്മദ് ഷരീഫി (34) നെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ് മെന്റ് ആൻഡ് ആന്റി നർകോട്ടിക്...
കണ്ണൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മിഷന് ശക്തി പദ്ധതി നടപ്പാക്കുന്നതിന് ഡിസ്ക്ട്രിറ്റ് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിലേക്ക് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത:...
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.കണ്ണൂരിൽ സിവിൽ സ്റ്റേഷന് മുന്നിലാണ് സംഘർഷമുണ്ടായത്. കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്പ്രവർത്തകരെ പൊലീസ് ബാരിക്കേട് വെച്ച്...
കണ്ണൂർ: സംസ്ഥാന സർക്കാരിൻ്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്കാണ് നിയമനം. ജിഎൻഎം അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്ങാണ് യോഗ്യത. ഒഴിവുകൾ ഉള്ളസ്ഥലങ്ങൾ- പഴയങ്ങാടി, പാനൂർ, ചിറ്റാരിപ്പറമ്പ്, അഴീക്കോട്, വളപട്ടണം,...
കണ്ണൂർ: കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ്, ലൈബ്രറി കൗണ്‍സില്‍...
കണ്ണൂർ : എന്നും രാവിലെ സന്തോഷത്തോടെ അവരെത്തുമ്പോൾ തുറന്നുകിടന്നിരുന്ന വലിയ ഇരുമ്പുഗേറ്റ് ഇന്നലെ അടഞ്ഞു. ഉള്ളിലെ കാഴ്ചകൾ കാണാനാകാതെ, അഗ്നിഗോളം എത്രത്തോളം അമ്പാടി എന്റർപ്രൈസസിനെ വിഴുങ്ങിയെന്ന് അറിയാതെ, മനസ്സിലെ വിങ്ങലമർത്തി ജീവനക്കാർ പുറത്തു കാത്തിരുന്നു. കത്തിയമർന്ന...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. * തീയതി പുതുക്കി നിശ്ചയിച്ചു: 15-ന് നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ ബിടെക് മെക്കാനിക്കൽ എൻജിനിയറിങ് (സപ്ലിമെന്ററി -മേഴ്സി ചാൻസ്) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 18-ലേക്ക് പുന:ക്രമീകരിച്ചിട്ടുണ്ട്....
കണ്ണൂര്‍ : സ്വകാര്യ ആസ്പത്രി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജനുവരി 16ന് രാവിലെ പത്തിന് കണ്ണൂര്‍ റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ രേഖകള്‍...
കണ്ണൂർ : ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പ്ലംബര്‍ കം ഓപ്പറേറ്റര്‍ (087/2021) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജൂലൈ ആറിന് പി.എസ്.സി പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള തൊഴില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ ജനുവരി...
കണ്ണൂർ: യു.പി, ഹൈസ്കൂൾ അദ്ധ്യാപക തസ്തികകളിലേതിന് സമാനമായ ട്രാൻസ്ഫർ നടക്കാത്തത് ഹയർ സെക്കൻഡറി വിഭാഗത്തിൽ തലവേദനയാകുന്നു. കോടതി വ്യവഹാരങ്ങളിൽ പെട്ടുകിടക്കുകയോ, നടപ്പിലാകാതെ പോകുകയോ ആയ പ്രക്രിയ മാത്രമായി ഹയർസെക്കൻഡറി ട്രാൻസ്ഫർ മാറുന്നുവെന്നാണ് അദ്ധ്യാപകരുടെ പരിദേവനം. 2022...