Kannur

കണ്ണൂർ : പയ്യാമ്പലത്ത് അലകടലിനോടു മത്സരിച്ച് ആവേശത്തിരമാല തീർക്കാൻ ബീച്ച് റണ്ണിന്റെ എട്ടാമത് എഡിഷന് കണ്ണൂർ ഒരുങ്ങി. ഓരോ വർഷവും ഏറിവരുന്ന പങ്കാളിത്തവും വൈവിധ്യങ്ങളും സമ്മാനത്തുകയുമെല്ലാമാണ് കണ്ണൂർ...

പിണറായി:അണ്ടലൂർക്കാവിൽ ഉത്സവത്തിന്റെ ഭാഗമായി തേങ്ങ താക്കൽ ചടങ്ങും ചക്കകൊത്തലും നടത്തി. ഞായറാഴ്ച പുലർച്ചെ ഒന്നിന്‌ കോമരത്തച്ഛന്മാരുടെ നൃത്തച്ചടങ്ങോടെ ഉത്സവം ആരംഭിക്കും. ഇനി നാലുനാൾ ക്ഷേത്രസന്നിധിയിൽ വിശ്വാസികൾക്കൊപ്പം ഇഷ്ടദൈവങ്ങൾ...

കണ്ണൂർ : മഴയും മഞ്ഞും പോലെ വെള്ളം പൊഴിക്കുന്ന റെയ്ൻ ഷവർ. ഒറ്റദിവസം കൊണ്ടു പണി പൂർത്തിയാക്കാവുന്ന റെഡിമെയ്ഡ് മതിൽ. പണിയാൻ പോകുന്ന അടുക്കള വെർച്വൽ റിയാലിറ്റിയിലൂടെ...

കണ്ണൂർ: കാൻസർ പ്രതിരോധത്തിന് കേരളം നടത്തുന്ന വലിയ ചുവടുവെപ്പ് രാജ്യത്തിന് മാതൃകയാകുന്നു. 30 വയസ്സ് കഴിഞ്ഞ സ്ത്രീകളിലെ സ്തന-ഗർഭാശയഗള കാൻസർ നിർണയിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തുന്ന സ്‌ക്രീനിങ്ങിന്...

ചക്കരക്കല്ല് (കണ്ണൂർ): സ്റ്റേഷൻ പരിധിയിൽപ്പെട്ട കോയ്യോട്ട് ഒരു വീട്ടിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ എം.ഡി.എം എ ചക്കരക്കല്ല് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേരെ പോലീസ്...

മയ്യില്‍: ഭര്‍ത്താവ് വാഹനാപകടത്തില്‍ മരണപ്പെട്ട ദു:ഖം താങ്ങാനാവാതെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ചു. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖില ചന്ദ്രന്‍ (31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ...

പാതിവിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂരിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.എറണാകുളം കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുക. ഡി വൈ...

പയ്യന്നൂർ: മാലിന്യമുക്തം നവകേരളം മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയുന്നതിനായി നഗരസഭ പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവില്‍ അഞ്ച് കേന്ദ്രങ്ങളിലായി 12 നിരീക്ഷണ കാമറകള്‍ കൂടി സ്ഥാപിച്ച്‌ നഗരസഭ.വലിച്ചെറിയുന്നവരെ...

പിണറായി:അണ്ടലൂർക്കാവിൽ തിറമഹോത്സവത്തിന് തുടക്കമായി. വ്യാഴം രാവിലെ തേങ്ങ താക്കൽ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമായത്. തട്ടാലിയത്ത് ഗിരീശനച്ഛന്റെയും വലിയ കോമരത്തിന്റേയും ചെറിയ കോമരത്തിന്റേയും കാർമികത്വത്തിൽ ചടങ്ങ് നടന്നു. ക്ഷേത്രാവശ്യത്തിനുള്ള...

പയ്യന്നൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 21 ന് മൂന്നാര്‍ വിനോദയാത്ര സംഘടിപ്പിക്കും. 21 ന് വൈകുന്നേരം ആറ് മണിയോടെ പയ്യന്നൂരില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!