ഏഴോം: മനുഷ്യാവസ്ഥയിൽ ജീവിച്ചിരുന്ന കാലത്ത് സേവിച്ച തറവാട്ടുകാരുടെ പിൻതലമുറയെ ദൈവക്കരുവായി കെട്ടിയാടിക്കുന്ന തെയ്യം അവരുടെ ദേശത്തെത്തി അനുഗ്രഹിച്ച് മടങ്ങി. ഏഴോം നങ്കലം വള്ള്യോട്ട് കല്ലേൻ തറവാടിൽ കെട്ടിയാടിച്ച നമ്പ്യാലൻ തെയ്യമാണ് കിലോമീറ്ററുകൾ നടന്ന് ചേണിച്ചേരി നമ്പ്യാർ...
കണ്ണൂർ:സഞ്ചാരപ്രിയരായ സ്ത്രീകളെ അവർക്കിഷ്ടപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ ഏപ്രിലിൽ തുടക്കമിട്ട കുടുംബശ്രീ സംരംഭമായ ‘ദി ട്രാവലർ’ വനിതാ ടൂർ എന്റർപ്രൈസസ് ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തുടനീളം സഞ്ചാരികളുമായി തിരിക്കുന്ന ഇവരുടെ അടുത്ത യാത്ര ലക്ഷദ്വീപിലേക്കാണ്. കുടുംബശ്രീ...
കണ്ണൂർ: കണ്ണൂർ സെൻ്റ് തെരേസാസ് ബാൻഡ് സംഘത്തിലെ ചുണക്കുട്ടികൾ ഡൽഹിയിലും മത്സരിക്കും. ചുറുചുറുക്കും അച്ചടക്കവും മിടുക്കുമാണ് കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ബാൻഡ് സംഘത്തെ നൂറോളം സ്കൂളുകൾ പങ്കെടുത്ത ദക്ഷിണേന്ത്യൻ...
കണ്ണൂർ : വിമുക്തി അണ്ടർ 17 ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിട്ടി ഡിവിഷൻ ജേതാക്കളായി. ഫൈനലിൽ കുത്തുപറമ്പ് ഡിവിഷനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇരിട്ടി ഡിവിഷൻ ജേതാക്കളായത്. ഇരിട്ടി ഡിവിഷനുവേണ്ടി ഇറങ്ങിയ മുഴുവൻ കുട്ടികളും പേരാവൂർ...
കണ്ണൂർ: ജില്ലയിലാകെ തെരുവുനായ്ക്കൾ ഭീതി പരത്തുന്നത് തുടരുമ്പോഴും നായ്ക്കളെ വന്ധ്യംകരണം നടത്താൻ ഉള്ളത് ഒരു എ.ബി.സി ( ആനിമൽ ബർത്ത് കൺട്രോൾ യൂനിറ്റ്) കേന്ദ്രം മാത്രം. ആറെണ്ണം സ്ഥാപിക്കാൻ ആലോചന നടന്നെങ്കിലും ഒന്നു മാത്രമാണ് സ്ഥാപിച്ചത്....
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട്, കണ്ണൂർ ജില്ലകളിലെ ഡിവൈ.എസ്. പി തലത്തിൽ അഴിച്ചുപണി. സംസ്ഥാനത്താകെ 100ലധികം ഡി.വൈ.എസ്.പി മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. പി.കെ.സുധാകരൻ വിരമിച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന കാസർകോട് സബ് ഡിവിഷൻ ഡി.വൈ.എസ്. പിയായി കണ്ണൂർ...
കണ്ണൂർ: പൊലീസ് കോൺസ്റ്റബിൾ, എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, എൽ.പി– യു.പി അസിസ്റ്റന്റ് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി യൂത്ത്സ് വെൽഫെയർ അസോസിയേഷൻ 21ന് രാവിലെ 10 മുതൽ കണ്ണൂർ സിൽവർ ഹാളിൽ സൗജന്യ ക്ലാസ് നടത്തും. ഫോൺ–...
കണ്ണൂർ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പൊലീസെത്തിയാണ് സംഘത്തെ...
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതി ടി.സി. ഹര്‍ഷാദിനെ പിടിക്കാന്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം അസി. കമ്മിഷണര്‍ ടി.കെ. രത്നകുമാറിന്റെയും ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍...
കണ്ണൂര്‍ : ചക്കരക്കല്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തികയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫു ചെയ്തു നവമാധ്യമത്തില്‍ പ്രചരിപ്പിച്ച സഹപാഠിക്കെതിരെ പോക്സോ നിയമപ്രകാരം പൊലിസ് കേസെടുത്തു. തന്റെ ഫോട്ടോ ഇന്‍സ്റ്റന്റ്ഗ്രാമില്‍ പോസ്റ്റു ചെയ്തതു കണ്ടപെണ്‍കുട്ടി വിവരം ബന്ധുക്കളെ...