കണ്ണൂർ: ചുട്ടാട് ബീച്ചിൽ നിന്നും മാലിന്യ കൂമ്പാരം കൂട്ടിയിട്ട നിലയിൽ കണ്ടെത്തി.ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വലിയ തോതിൽ പ്ലാസ്റ്റിക്ക് അജൈവ മാലിന്യങ്ങൾ കണ്ടെത്തിയത്. പാർക്ക് നടത്തിപ്പുകാരന് 30000 രൂപ പിഴയും ചുമത്തി. പുഴയിലേക്ക്...
തലശേരി:മാഹിറെയില്‍വെ സ്റ്റേഷന് ലോഡ്ജില്‍ മുറിയെടുത്തു താമസിക്കവെ ഭാര്യയെ ലോഡ്ജ് ജീവനക്കാരാന് പീഡിപ്പിച്ചെന്ന വ്യാജപരാതി നല്കിയ ഭര്‍ത്താവെന്നു നടിച്ച നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍. ലോഡ്ജ് ഉടമയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ നടത്തിയ ആസൂത്രിത നീക്കമാണ്...
കണ്ണൂർ: തിമിരം 60 കഴിഞ്ഞവരുടെ അസുഖം എന്ന നിലയൊക്കെ മാറി. ഇപ്പോൾ 50-ന് താഴെയുള്ള നൂറുകണക്കിനാളുകളാണ് തിമിരശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത്. 50 വയസ്സിന് താഴെയുള്ളവരിലെ കാഴ്ചാവൈകല്യങ്ങളിൽ 25 ശതമാനത്തിലേറെയും കാരണം തിമിരമാണ്. ദേശീയ അന്ധതാ, കാഴ്ചവൈകല്യ സർവേ...
മികച്ച ക്ഷീര കര്‍ഷകരെ തെരഞ്ഞെടുക്കുന്ന ക്ഷീര സഹകാരി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവാണ് പരിഗണിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീര കര്‍ഷകര്‍ക്ക് ബഹുമതി പത്രവും സമ്മാനതുകയും ലഭിക്കും. സംസ്ഥാനത്തെ മികച്ച ആപ്കോസ്, നോണ്‍...
മുഴപ്പിലങ്ങാട് : കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കായുള്ള സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ചിൽ കുട്ടികൾ ബലൂൺ പറത്തി. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി. സജിത അധ്യക്ഷയായി....
പയ്യന്നൂർ : നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വില്‍ക്കുന്ന സ്ഥാപനങ്ങിൽ പരിശോധന കർശനമാക്കി നഗരസഭ. കൊറ്റി ഫാൻസ് സൂപ്പർ മാർക്കറ്റിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ എന്നിവ...
കണ്ണൂർ : അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിെറ്റെസേഷൻ (എ.ബി.സി.ഡി.) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളിൽ ഗോത്രസൗഹൃദ കൗണ്ടറുകൾ ഒരുക്കുന്നു. 22 മുതൽ ഫെബ്രുവരി 29 വരെ തിരഞ്ഞെടുക്കപ്പെട്ട 27 അക്ഷയ...
കണ്ണൂർ: മലബാറിലെ സുന്ദരമായ കടൽത്തീരങ്ങളിലൊന്നായ പയ്യാമ്പലത്ത് രാത്രിജീവിതം (നൈറ്റ് ലൈഫ്) സാധ്യമാക്കുന്ന വിധത്തിൽ ഒരുക്കിയെടുക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി. ജില്ലയിൽ ഇത്തരത്തിൽ ഉല്ലസിക്കാനുള്ള സ്ഥലം ഇപ്പോഴില്ല. പയ്യാമ്പലത്ത് ഇതിനുള്ള സൗകര്യം ഒരുക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്....
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. ▪️പരീക്ഷാഫലം: അഞ്ചാം സെമസ്റ്റർ ബി.എ, എൽ.എൽ.ബി (റഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷാ ഫലം വെബ്സൈറ്റിൽ. ഉത്തര കടലാസിന്റെ പുനഃപരിശോധനക്കും സൂക്ഷ്മ പരിശോധനക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകൾ 30-ന്...
ഏഴോം: മനുഷ്യാവസ്ഥയിൽ ജീവിച്ചിരുന്ന കാലത്ത് സേവിച്ച തറവാട്ടുകാരുടെ പിൻതലമുറയെ ദൈവക്കരുവായി കെട്ടിയാടിക്കുന്ന തെയ്യം അവരുടെ ദേശത്തെത്തി അനുഗ്രഹിച്ച് മടങ്ങി. ഏഴോം നങ്കലം വള്ള്യോട്ട് കല്ലേൻ തറവാടിൽ കെട്ടിയാടിച്ച നമ്പ്യാലൻ തെയ്യമാണ് കിലോമീറ്ററുകൾ നടന്ന് ചേണിച്ചേരി നമ്പ്യാർ...