കണ്ണൂർ: സ്കൂളിന് പുറത്ത് ചോക്ലേറ്റുമായി അവർ നിങ്ങളുടെ കുട്ടികളെ കാത്തിരിപ്പുണ്ടാകും. എന്നാൽ, അപരിചിതരിൽ നിന്ന് ഇത്തരം സമ്മാനങ്ങൾ വാങ്ങരുതെന്ന് മാതാപിതാക്കൾ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കണം. ദിവസങ്ങൾക്ക് മുമ്പ് നഗരത്തിൽ ഒരു സ്കൂളിന് പുറത്താണ് ഇത്തരമൊരു സംഭവം...
തളിപ്പറമ്പ്: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് സബ് ആർ.ടി.ഒ ഓഫിസും സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി കാഡറ്റുകളും സംയുക്തമായി വാഹന പരിശോധനയും ട്രാഫിക് ബോധവത്കരണവും സംഘടിപ്പിച്ചു. വാഹനങ്ങൾക്ക് കൈ നീട്ടുന്ന കുട്ടിപ്പൊലീസിനെ...
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കും. പ്രസിഡൻ്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ നിടുംപൊയിൽ ചുരവും പയ്യാമ്പലം ബീച്ചും...
കണ്ണൂർ : ദേശീയപാതയുടെ തലശ്ശേരി – മാഹി ബൈപാസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബാലത്തെ പാലം പണി പൂർത്തിയായി. റോഡിൽ ട്രാഫിക് മാർക്കിങ് ചെയ്യുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. പാലത്തിന്റെ അടിഭാഗത്തെ പെയിന്റിങ് ജോലികളും നടക്കുന്നു. അഴിയൂരിലെ റെയിൽവേ...
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും പിടികൂടി. കാപ്പ കേസില്‍ തടവിലായ പ്രതി സുമേഷില്‍ നിന്നാണ് ഹോമിയോ മരുന്നിന്റെ കുപ്പിയില്‍ ഒളിപ്പിച്ച നിലയില്‍ ഹാഷിഷ് ഓയില്‍ പിടിച്ചത്. ആറ്, ഏഴ് ബ്ലോക്കുകളില്‍...
കണ്ണൂർ: വിപണിയിലെ വിലകയറ്റവും പത്തുരൂപ സബ്സിഡി സർക്കാർ റദ്ദാക്കിയതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയിലേക്ക്.കൂത്തുപറമ്ബ്, ചൊക്ലി, തളിപ്പറമ്ബ് ഉദയഗിരി, പരിയാരം, മാട്ടൂല്‍, പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ വെള്ളൂർ, കോളയാട്, ഉളിക്കല്‍ എന്നിവിടങ്ങളില്‍ പ്രവർത്തിച്ച ജനകീയ ഹോട്ടലുകള്‍ക്കാണ്...
കണ്ണൂർ : നാറാത്ത് കൈവല്യാശ്രമവും കണ്ണൂർ വേദാന്ത സത്സംഗവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് ഗീതാജ്ഞാന യജ്ഞം 21 മുതൽ 27 വരെ കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം ഗുരു മണ്ഡപത്തിൽ നടക്കും. 21-ന് വൈകീട്ട് നാലിന് കണ്ണൂർ...
കണ്ണൂർ: എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികളിൽ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും സി പ്ലസ് ഗ്രേഡിന് മുകളില്‍ ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ജില്ല പഞ്ചായത്ത് ‘സ്മൈല്‍ 2024’ പദ്ധതി. പദ്ധതി മുന്നൊരുക്കത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകരുടെയും പി.ടി.എ പ്രസിഡന്റുമാരുടേയും യോഗം...
ശ്രീകണ്ഠപുരം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബാത്തിഷ് മന്‍സിലില്‍ ദാവൂദ് ഹക്കീനെയാണ് (25) ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന കുടിയാന്മല ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ...
കണ്ണൂർ: ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പയ്യന്നൂരും ധർമ്മടത്തും നടത്തിയ പരിശോധനകളിൽ രണ്ട് ഏജൻസികളിൽ നിന്നും നിരോധിത 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. മാടായി മൊട്ടാമ്പ്രം...