കണ്ണൂർ : തുലാവർഷം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കനക്കുന്നു. ജനുവരി പതിനഞ്ചോടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയത്. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ കേരളത്തിൽ കാര്യമായ തോതിൽ മഴ ലഭിച്ചിട്ടില്ല....
കണ്ണൂർ: മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരമാകാൻ കണ്ണൂർ ഡിപ്പോയിൽ നിന്ന് കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ. കണ്ണൂർ ഡിപ്പോയിൽ നിന്ന് 20 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ കൂടി ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികൾ പരോഗമിക്കുകയാണ്. ഇതോടെ...
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ് മഠത്തിലിനെ തിരഞ്ഞെടുത്തു. ലീഗുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിലെ ടി.ഒ. മോഹനൻ ഈ മാസം ഒന്നിന് മേയർ പദവി ഒഴിഞ്ഞിരുന്നു. നിലവിൽ കോർപ്പറേഷൻ കൗൺസിൽ മുസ്ലിം ലീഗിന്റെ പാർട്ടി ലീഡർ...
കണ്ണൂർ: കുറ്റകൃത്യങ്ങളും മോഷണവും വർധിക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി കണ്ണൂർ പോലീസ്. പൊതുസുരക്ഷയ്ക്കും സ്വയംരക്ഷയ്ക്കുമായി സിറ്റി പോലീസ് പരിധിയിൽ 1000 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. ‘ആയിരം കണ്ണുമായി’ എന്ന് പേരിട്ട പദ്ധതി കണ്ണൂർ സിറ്റി പോലീസ്...
കണ്ണൂർ : വാട്ട്സ് ആപ്പിൽ ഷെയർ ട്രേഡിങ് ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടിന്റെ ആറ് ലക്ഷത്തിലധികം രൂപ തട്ടി. പാനൂർ സ്വദേശിയുടെ 6,32,000 രൂപയാണ് പല തവണകളായി തട്ടിയെടുത്തത്. പാർട് ടൈം...
കണ്ണൂർ : 2022-23 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്...
കണ്ണൂർ: അത്ലറ്റിക് ഫിസിക് അലയൻസ് ബോഡി ബിൽഡിങ് അസോസിയേഷൻ നടത്തുന്ന ജില്ലാ ശരീര സൗന്ദര്യ മത്സരം ഞായറാഴ്ച വൈകീട്ട് നാല് മുതൽ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. 300-ഓളം പുരുഷ-വനിതാ ബോഡി ബിൽഡർമാർ പങ്കെടുക്കും. രാത്രി...
കണ്ണൂർ : ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റുമാരുടെ 5696 ഒഴിവുകൾ നികത്തുന്നു. തിരുവനന്തപുരം ഉൾപ്പെടെ 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളാണ് നിയമനം നടത്തുന്നത്. അപേക്ഷ സ്വീകരിച്ച് തുടങ്ങി. ഫെബ്രുവരി 19 ആണ് അവസാന തീയതി. ദക്ഷിണ...
കണ്ണൂർ : കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പു പെരുകിയതോടെ പൊലിസ് കടുത്ത ജാഗ്രതയില്‍. പാര്‍ട്ട് ടൈം ജോലിയിലൂടെ വലിയ വരുമാനം വാഗ്ദാനം ചെയ്തു എടക്കാട് സ്വദേശിനിയില്‍ നിന്നും 4,73,000തട്ടിയെടുത്ത സംഭവത്തില്‍ 72,468രുപ ഓണ്‍ ലൈന്‍ സംഘത്തില്‍ നിന്നും...
കണ്ണൂര്‍: ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്, പോയിന്റ്സ്മാൻമാരായ കെ.എം ഷംന, സുധീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.സിഗ്നൽ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക...